മഞ്ഞിന്‍ കുളിരതില്‍ രാവുറങ്ങീടുന്ന Song Lyrics in Malayalam
നീലാമ്പല്‍ ചേലില്‍ പൂവിട്ടുണരുന്നു സ്നേഹത്തിന്‍ ഗാനമിതാ (2)
ഒഴുകുകയായ് കുളിരലയായ് പുലരിയുടെ നവഗാനം (2) (മഞ്ഞിന്‍..)
കൂരിരുള്‍ നീക്കിടുവാന്‍ കരുണ തന്‍ മുത്തം ചൊരിഞ്ഞിടുവാന്‍
ബന്ധനമാകെ നീക്കി സ്വാതന്ത്ര്യത്തിന്‍ ദൂതു പകര്‍ന്നിടുവാന്‍ (2)
രാജാവാം രാജാവായി മേരിയിന്‍ പുത്രനായി
പള്‍ക്കൂട്ടില്‍ ഉണ്ണിയേശു ജീവന്റെ നന്മ നല്‍കാന്‍ (2) (ഒഴുകുകയായ്..)
ഉണ്ണിയെ കണ്ടിടുവാന്‍ വന്നടുത്തു ദൂരെ നിന്നും രാജാക്കള്‍
കൊണ്ടു വന്നു സമ്മാനം ഉണ്ണിയുടെ കാല്‍ക്കലര്‍പ്പിച്ചു (2)
സര്‍വ്വജനത്തിനും മഹാ സന്തോഷം
സര്‍വ്വമനസ്സിനും മാധുര്യമേകിടാന്‍ (2) (ഒഴുകുകയായ്..)
Manjin Kulirathil Raavurangidunna Song Lyrics in English
Neelampal Chelil Poovittunarnnu Snehathin Gaanamithaa (2)
Ozhukukayaayi Kuliralayayi Pulariyude Navagaanam (2) (Manjin..)
Kooraarull Neekkiduvaan Karuna Than Mutham Chorniyiduvaan
Bandhanamaake Neekki Swathantryathin Duthu Pakarnniduvaan (2)
Raajaavaam Raajaavaayi Meryiin Puthranayi
Pulkootil Unniyeshu Jeevante Nanma Nalkaanu (2) (Ozhukukayaayi..)
Unniye Kanduviduvaan Vannaduthu Doore Ninnu Rajakkal
Kondu Vannu Samanam Unniyude Kaalkalarpichu (2)
Sarvajanathinum Mahaa Santhosham
Sarvamanassinum Maadhuryamekidtaan (2) (Ozhukukayaayi..)