കുഞ്ഞുങ്ങള്‍ ഞങ്ങള്‍ Song Lyrics in Malayalam
കുഞ്ഞുങ്ങള്‍ ഞങ്ങള്‍
യേശുവിന്‍ കൂടെ
പാടി പോയിടുന്നു (2)
ആര്‍ത്തു പാടി സ്നേഹത്തിന്‍ ഗീതം
ലോക നാഥന്‍ യേശുവിന്‍ ഗീതം (2) (കുഞ്ഞു..)
കുഞ്ഞുങ്ങള്‍ ഞങ്ങള്‍ Song Lyrics in English
Kunungugal njangal
Yeshuvin koode
Paadi poyidunnu (2)
Aarthu paadi snehathin geetham
Loka naathan Yeshuvin geetham (2) (Kunju..)