കുഞ്ഞു പൈതങ്ങളെ Song Lyrics in Malayalam
കുഞ്ഞു പൈതങ്ങളെ കരുതുന്നോന്‍
കാക്കുന്നവന്‍ യേശുനാഥന്‍
തെറ്റുകളെല്ലാം ക്ഷമിക്കുന്നോന്‍
എന്നെന്നും, യേശുനാഥന്‍
മാതാവായും പിതാവായും
ഉറ്റസഖിയായും (2)
നമ്മെ നയിച്ചിടുന്നോന്‍
യേശുനാഥന്‍ (2)
കുഞ്ഞു പൈതങ്ങളെ Song Lyrics in English
Kunju Paithange karuthunnon
Kaakkunnavan Yeshuvaanathaan
Thettukalellam kshamikkunnon
Ennennum, Yeshuvaanathaan
Maathavayum Pithavayum
Uttasakhiyaayum (2)
Namme nayichidunnon
Yeshuvaanathaan (2)