കുഞ്ഞു തോണി ഞാന്‍ Song Lyrics in Malayalam
കുഞ്ഞു തോണി ഞാന്‍
നല്ലൊരു കുഞ്ഞു തോണി ഞാന്‍ (2)
എന്റെയുള്ളില്‍ യേശുവുണ്ട്
അമരക്കാരന്‍ യേശുവാണ്
ആയതിനാല്‍ ഭയമേതും ലേശവുമില്ല
കാറ്റിലും കൊടുങ്കാറ്റിലും ഭയം ലേശവുമില്ല (2)
കുഞ്ഞു തോണി ഞാന്‍ Song Lyrics in English
Kunju Thoni Njaan
Nalloru Kunju Thoni Njaan (2)
Ente ullil Yeshuvund
Amarakkaran Yeshuvaanu
Aayathinaal bhayameythum leshavumilla
Kaattileyum kodungkaattileyum bhayam leshavumilla (2)