കുഞ്ഞു കുരുവി ഞാന്‍ Song Lyrics in Malayalam
കുഞ്ഞു കുരുവി ഞാന്‍ - 2
യേശുവിന്‍ തോട്ടത്തില്‍
കുഞ്ഞു കുരുവി ഞാന്‍ - 2
സാത്താനെ ഓടിക്കും
ശത്രുവെ സ്നേഹിക്കും
ദിനവും ഞാന്‍ പ്രാര്‍ഥിക്കും
യേശുവിനായ് ജീവിക്കും
കുഞ്ഞു കുരുവി ഞാന്‍ Song Lyrics in English
Kunju Kurvi Njaan - 2
Yeshuvin Thottathil
Kunju Kurvi Njaan - 2
Saaththaane oadikkum
Shatruthe snehikkum
Dhinavum njan praarthikkum
Yeshuvinnaayi jeevikkum