Type Here to Get Search Results !

കുഞ്ഞിളം കൈകള്‍ കൂപ്പി | Kunneelam Kaikal Koopi Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

കുഞ്ഞിളം കൈകള്‍ കൂപ്പി Song Lyrics in Malayalam


കുഞ്ഞിളം കൈകള്‍ കൂപ്പി ഹല്ലേലൂയാ ഞങ്ങള്‍ പാടാം  

ഈശോയേ നീയൊന്നു വാ വാ കൂടെക്കളിക്കാന്‍ വാ വാ (2)  

കുഞ്ഞിക്കരളിനുള്ളില്‍ സ്നേഹം നിറച്ചു തരാം  

ഈശോയേ നീയൊന്നു വാ വാ കൂടെക്കളിക്കാന്‍ വാ വാ (2)


നക്ഷത്രപ്പൂക്കള്‍ കൊണ്ട് മാലയൊന്ന്‍ കോര്‍ത്തു തരാം  

നസരേത്തിന്‍ രാജാവിന്നോശാന പാടാന്‍ വരാം (2)  

നിന്റെ പൂമുഖം കണ്ടു നിന്നിടാം  

പുഞ്ചിരിച്ചൊരായിരം ഉമ്മ നല്‍കിടാം (2)  

കൂട്ടു കൂടുവാന്‍ നീ വരില്ലയോ (കുഞ്ഞിളം..)


ഒരുനാളും പാപത്തില്‍ വീഴാതെ നീങ്ങീടുവാന്‍  

അലിവേറും സ്നേഹത്തില്‍ എന്റൊളും താങ്ങീടുവാന്‍ (2)  

നീ വരേണമേ കാത്തിടേണമേ  

നിന്റെ മാറില്‍ ഞങ്ങളെ ചേര്‍ത്തിടേണമേ (2)  

കുഞ്ഞുമക്കളെ വിശുദ്ധരാക്കണേ (കുഞ്ഞിളം..)


കുഞ്ഞിളം കൈകള്‍ കൂപ്പി Song Lyrics in English


Kunneelam Kaikal Koopi Halleluya njangal paadaam  

Eeshoye neeyonnu va va koodhekkalikkaam va va (2)  

Kunjikkaralilullil snehham nirachu tharaam  

Eeshoye neeyonnu va va koodekkalikkaam va va (2)


Nakshathrapookal kondu maalaayonnu koorthu tharaam  

Nasareththinu raajaavinnoshan paadaam varam (2)  

Ninte poomukham kandu ninnidaam  

Panchirichoraayirum umma nalkidaam (2)  

Koottu kooduvaan nee varillayo (Kunneelam..)


Orunaalum paapaththil veezhaathe neengaeeduvaan  

Aliverum snehaththil ennaalum thaangeeduvaan (2)  

Nee vareyname kaathithidame  

Ninte maaril njangale cherthidame (2)  

Kunjumakkale vishuddharakunnu (Kunneelam..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section