കുഞ്ഞിളം ഉമ്മ തരാന്‍ നാഥന്‍ കൂടെ വന്നു Song Lyrics in Malayalam
കുഞ്ഞിളം ഉമ്മ തരാന്‍ നാഥന്‍ കൂടെ വന്നു
ഞാനെന്റെ കുഞ്ഞുന്നാളില്‍ ആമോദമാനന്ദിച്ചൂ
അമ്മ തന്‍ കുഞ്ഞിനെ കാത്തീടുമ്പോലെ
ആനന്ദമേകുവാന്‍ നാഥന്‍ ചാരെ വന്നു (2)
കൂട്ടുകാരൊത്തു കളിക്കുമ്പോള്‍
കൂട്ടുകൂടാന്‍ നീ വന്നു (2)
അറിവു പകര്‍ന്നു ധ്യാനമേകീ
എന്‍ ഗുരുനാഥനായ് നീ വന്നൂ (2) (കുഞ്ഞിളം..)
ഞാന്‍ നടന്ന വഴികളില്‍
കാവല്‍ ദൂതനായ് നീ വന്നു (2)
ഞാന്‍ ഉറങ്ങുന്ന നേരത്തിലെല്ലാം
താരാട്ടുപാട്ടുമായ് നീ വന്നൂ (2) (കുഞ്ഞിളം..)
കുഞ്ഞിളം ഉമ്മ തരാന്‍ നാഥന്‍ കൂടെ വന്നു Song Lyrics in English
Kunneelam Umma Tharaan Nathaan Koodae Vannu
Jnaane ente kunjunnalil aamodamaanaandichu
Amma than kunjine kaathidumpole
Aandameekuvaan Naathaan chaaru vannu (2)
Koottukaaroothu kalikkumpol
Koottukoodaan nee vannu (2)
Arivu pakarnnu dhyaanameki
En Gurunaathanaayi nee vannu (2) (Kunneelam..)
Jnaan nadanna vazhikalil
Kaaval doothanaayi nee vannu (2)
Jnaan urangunna nerathilellam
Thaarattupaattumaayi nee vannu (2) (Kunneelam..)