Type Here to Get Search Results !

കുഞ്ഞിക്കുട്ടനുണര്‍ന്നപ്പോള്‍ | Kunikkuttanunarnnappol Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

കുഞ്ഞിക്കുട്ടനുണര്‍ന്നപ്പോള്‍ Song Lyrics in Malayalam


കുഞ്ഞിക്കുട്ടനുണര്‍ന്നപ്പോള്‍  

ലാ ലാ ലാ.. ലല ലാ ലാ..  

ചുറ്റും നോക്കിക്കൂട്ടിന്നായ്‌  

ലാ ലല ലാ.. ലല ലല ലാ ലാ..  

ടിവി വിളിച്ചു കാണാന്‍ വാ  

ഫോണ്‍ വിളിച്ചു മിണ്ടാന്‍ വാ  

നെറ്റു വിളിച്ചു ചാറ്റാന്‍ വാ  

ബൈക്കു വിളിച്ചു കറങ്ങാന്‍ വാ  

ചുറ്റി വിളിച്ചു കളിക്കാന്‍ വാ  

ചുറ്റും വിളികള്‍ കൂസാതെ  

ദൈവത്തിന്‍ വിളി കേട്ടെന്നാല്‍  

കൂട്ടിനു ദൈവം വന്നീടും (4)  



കുഞ്ഞിക്കുട്ടനുണര്‍ന്നപ്പോള്‍ Song Lyrics in English


Kunikkuttanunarnnappol  

La La La.. Lala La La..  

Churttum nokkikkootinnayi  

La Lala La.. Lala Lala La La..  

TV vilichu kaanaan va  

Phone vilichu mindaan va  

Net vilichu chattaan va  

Bike vilichu karangaan va  

Churri vilichu kalikaan va  

Churttum vilikal koosaathe  

Daivathin vilikkettunnel  

Koottinu daivam vannidum (4)  

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section