കുഞ്ഞുമനസ്സിന്‍ നൊമ്പരങ്ങള്‍ Song Lyrics in Malayalam
കുഞ്ഞുമനസ്സിന്‍ നൊമ്പരങ്ങള്‍
ഒപ്പിയെടുക്കാന്‍ വന്നവനാം
ഈശോയേ ഈശോയേ
ആശ്വാസം നീയല്ലോ
കുഞ്ഞായ് വന്നു പിറന്നവന്‍
കുഞ്ഞുങ്ങളാകാന്‍ പറഞ്ഞവന്‍
സ്വര്‍ഗ്ഗത്തില്‍ ഒരു പൂന്തോട്ടം
നല്ല കുഞ്ഞുങ്ങള്‍ക്കായ് തീര്‍ത്തവനേ
നീ വരൂ നീ വരൂ പൂന്തിങ്കളായ്...
നീ വരൂ നീ വരൂ പൂന്തെന്നലായ്...
തെറ്റു ചെയ്താലും സ്നേഹിക്കും
നന്മകള്‍ ചൂണ്ടിക്കാണിക്കും
സ്നേഹത്തിന്‍ മലര്‍ത്തേനുണ്ണാന്‍
നല്ല കുഞ്ഞുങ്ങളേ ചേര്‍ത്തവനേ.
നീ വരൂ നീ വരൂ പൂന്തിങ്കളായ്...
നീ വരൂ നീ വരൂ പൂന്തെന്നലായ്...
കുഞ്ഞുമനസ്സിന്‍ നൊമ്പരങ്ങള്‍ Song Lyrics in English
Kunnumanassinte nomparangal
Oppiyedukkan vannavanam
Yeshooye Yeshooye
Aashwasam neeyallo
Kunjaay vannu pirannavan
Kunjungalakaan paranjavann
Swargathil oru poonthottam
Nalla kunjungalkaay theerthavanae
Nee varoo nee varoo poonthinkalay...
Nee varoo nee varoo poonthennalay...
Thettu cheythaalum snehikkum
Nanmakal chundikaanikkum
Snehathin malartheennuNnan
Nalla kunjungaley cherthavanae.
Nee varoo nee varoo poonthinkalay...
Nee varoo nee varoo poonthennalay...