Type Here to Get Search Results !

കുടുംബത്തിന്‍ തലവന്‍ | Kudumbathinte Thalavan Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

കുടുംബത്തിന്‍ തലവന്‍ Song Lyrics in Malayalam


കുടുംബത്തിന്‍ തലവന്‍ യേശുവായാല്‍  

ദൈവ ഭവനമായ് മാറിടും (2)  

വീട്ടിന്‍ വിളക്കായ്‌ യേശു വന്നാല്‍  

ഭവനം പ്രഭയാല്‍ പൂരിതം (2)  


സ്നേഹം കുടുംബത്തിന്‍ മൊഴിയാകും  

കനിവും ദയയും വിളങ്ങീടും (2)  

ജീവിതം സുഗമമായ്‌ പോയീടും - അതില്‍  

യേശു ദേവന്‍ ഇനി തുണയാകും (2) (കുടുംബത്തിന്‍..)  


ഈയൊരു ജീവിതം പടകു പോലെ  

എതിരുകളെല്ലാം അലകൾ പോലെ (2)  

യേശു ആ നൌകയില്‍ നായകനായ്  

ശാന്തമായെന്നും നയിച്ചിടുമേ (2) (കുടുംബത്തിന്‍..)


കുടുംബത്തിന്‍ തലവന്‍ Song Lyrics in English 


Kudumbathinte thalavan Yesuvayaal  

Daiva bhavanamaayi maaridum (2)  

Veettin vilakkay Yeshu vannal  

Bhavanam prabhayaal pooritham (2)  


Sneham kudumbathinte mozhiyakkum  

Kanivum dayayum vilaangeedum (2)  

Jeevitham sugamamaayi poyeetum - athil  

Yeshu devane ini thunayaakum (2) (Kudumbathinte..)  


Eeyoru jeevitham padaku pole  

Ethirukalellam alakal pole (2)  

Yeshu aa naukayil naayakanayi  

Shaanthamaayennu nayichidumo (2) (Kudumbathinte..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section