Type Here to Get Search Results !

കുരിശുമായി നിന്റെ കൂടെ | Kurishumayi Ninte Koode Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

കുരിശുമായി നിന്റെ കൂടെ Song Lyrics in Malayalam


കുരിശുമായ് നിന്റെ കൂടെ വരാം  

ക്രൂശിതനാഥാ കനിയണമേ  

തിരുമുറിപ്പാടുകള്‍ ഏറ്റുവാങ്ങുവാന്‍  

തിരുനാദമെന്നില്‍ തെളിയേണമേ (കുരിശുമായ്..)  


പരപീഡയേറ്റ് ഞാന്‍ വിങ്ങിടുമ്പോള്‍  

പരനിന്ദ കേട്ടു ഞാന്‍ തിങ്ങിടുമ്പോള്‍  

അവര്‍ക്കായി പരനോട് പ്രാര്‍ഥിക്കുവാന്‍  

ക്ഷമിച്ചിടുന്ന സ്നേഹമായി മാറ്റണമേ (കുരിശുമായ്..)  


അപരന്നായ് ഞാന്‍ ഏല്ക്കും വേദനകള്‍  

അടിയന്നില്‍ മധുരമായ് തീര്‍ക്കണേ  

ഉയിരിന്റെ നാഥാ ഉയിര്‍പ്പേകണേ  

സഹനത്തിന്‍ സാക്ഷിയായ് മാറ്റണമേ (കുരിശുമായ്..)


കുരിശുമായി നിന്റെ കൂടെ Song Lyrics in English


Kurishumayi ninte koode varaam  

Krooshithanaathaa kaniyanamae  

Thirumurippaadukal etthuvaanguvaan  

Thirunaadamenil thaliyaenamae (Kurishumayi..)  


Parapeedayate njan vingidumpol  

Paraninda kettal njan thingidumpol  

Avarakaayi paranodu praarthikkuvaan  

Kshamichidunna snehamaayi maattanamae (Kurishumayi..)  


Aparannaayi njan elkkum vedanakal  

Adiyanil madhuramaayi theerkkanæ  

Uyirinte naathaa uyirppekanæ  

Sahanathin saakshi aayi maattanamae (Kurishumayi..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section