Type Here to Get Search Results !

ക്രിസ്തു വീണ്ടും ജീവിച്ചു - ഹല്ലെലൂയാ | Kristu Veendum Jeevichu Halleluya Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ക്രിസ്തു വീണ്ടും ജീവിച്ചു - ഹല്ലെലൂയാ Song Lyrics in Malayalam


ക്രിസ്തു വീണ്ടും ജീവിച്ചു - ഹല്ലെലൂയാ  

മൃത്യുവെ നശിപ്പിച്ചു - ഹല്ലെലൂയാ  

മര്‍ത്യരെങ്ങും പാടട്ടെ - ഹല്ലെലൂയാ  

ദൂതരും കൊണ്ടാടട്ടെ - ഹല്ലെലൂയാ  


പോരില്‍ ജയം പ്രാപിച്ചു - ഹല്ലെലൂയാ  

രക്ഷയും സമ്പാദിച്ചു - ഹല്ലെലൂയാ  

തീര്‍ത്തു പാപശാപവും - ഹല്ലെലൂയാ  

ചാവിന്‍ ഘോര ശക്തിയും - ഹല്ലെലൂയാ  


രാജാവായി വാഴുന്നാന്‍ - ഹല്ലെലൂയാ  

തേജസ്സില്‍ വസിക്കുന്നാന്‍ - ഹല്ലെലൂയാ  

വിശ്വസിക്കുന്നോര്‍ക്കു താന്‍ - ഹല്ലെലൂയാ  

പൂര്‍ണ്ണ രക്ഷ നല്‍കുന്നാന്‍ - ഹല്ലെലൂയാ  


ഘോഷിപ്പിന്‍ ഭൂലോകരേ - ഹല്ലെലൂയാ  

വാഴ്ത്തുവിന്‍ തന്‍ നാമത്തെ - ഹല്ലെലൂയാ  

സര്‍വ്വലോക സൃഷ്ടകന്‍ - ഹല്ലെലൂയാ  

യേശു മര്‍ത്യ രക്ഷകന്‍ - ഹല്ലെലൂയാ  


ക്രിസ്തു വീണ്ടും ജീവിച്ചു - ഹല്ലെലൂയാ Song Lyrics in English


Kristu Veendum Jeevichu - Halleluya  

Mrityuve Nashippichu - Halleluya  

Marthayrengum Paadatte - Halleluya  

Dootharum Kondaatatte - Halleluya  


Poral Jayam Praapichu - Halleluya  

Rakshayum Sampadichu - Halleluya  

Teerthu Paapashaapavum - Halleluya  

Chaavin Ghora Shakthiyum - Halleluya  


Raajaavaayi Vaazhunnaanu - Halleluya  

Tejassil Vasikkunnaanu - Halleluya  

Vishwasikkunnorkku Thaan - Halleluya  

Poorna Raksha Nalkunnaanu - Halleluya  


Ghoshippin Bholokare - Halleluya  

Vaazththuvin Than Naamaththae - Halleluya  

Sarvloka Srishtakan - Halleluya  

Yeshu Marthya Rakshakan - Halleluya


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section