ക്രിസ്തുയിര്‍ത്തു! ഹല്ലെലൂയാ! Song Lyrics in Malayalam
ക്രിസ്തുയിര്‍ത്തു! ഹല്ലെലൂയാ!
ഭാഗ്യമേറും നാളിതു;
നിത്യജീവന്‍ മാനുഷര്‍ക്കു
രക്ഷകന്‍ സമ്പാദിച്ചു
ക്രിസ്തുയിര്‍ത്തു! ഹല്ലെലൂയാ!
ലോകമെങ്ങും ആര്‍ക്കുന്നു;
മോക്ഷത്തിങ്കല്‍ ദൂതസംഘം
സ്തോത്ര ഗീതം പാടുന്നു
ക്രിസ്തുയിര്‍ത്തു! ഹല്ലെലൂയാ!
കണ്ണുനീര്‍ തുടയ്ക്കുവിന്‍
അന്ധകാരം ആകെ നീങ്ങി
ആകയാല്‍ സന്തോഷിപ്പിന്‍ (ക്രിസ്തുയിര്‍ത്തു..)
ക്രിസ്തുയിര്‍ത്തു! ഹല്ലെലൂയാ!
ചൊന്നപോല്‍ ഉയിര്‍ത്തു താന്‍;
ഉന്നതത്തില്‍ തേജസ്സോടെ
രാജനായി വാഴുന്നോന്‍ (ക്രിസ്തുയിര്‍ത്തു..)
ക്രിസ്തുയിര്‍ത്തു! ഹല്ലെലൂയാ! Song Lyrics in English
Kristu Irithu! Halleluya!
Bhagyameerum Naalithu;
Nithyajeevan Maanusharkku
Rakshakan Sampadichu
Kristu Irithu! Halleluya!
Lokamengum Aarkunnu;
Mokshathinkal Doothasangham
Sthothra Geetham Paadunnu
Kristu Irithu! Halleluya!
Kannuneer Thudakkivinn
Andhakaram Aake Neengi
Akaayal Santhoshippin (Kristu Irithu..)
Kristu Irithu! Halleluya!
Chonnapol Uyirristhu Thaan;
Unnathathil Thejassode
Raajanaayi Vaazhunnoon (Kristu Irithu..)