Type Here to Get Search Results !

ക്രിസ്തു വീണ്ടും ജീവിച്ചു | Kristu Veendum Jeevichu Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ക്രിസ്തു വീണ്ടും ജീവിച്ചു Song Lyrics in Malayalam


ക്രിസ്തു വീണ്ടും ജീവിച്ചു,  

ബന്ധനങ്ങള്‍ മോചിച്ചു  

ദൂതരാര്‍ത്തു ഘോഷിച്ചു  

നിത്യം സ്വര്‍ഗ്ഗേ പാടുന്നു; ഹല്ലെലൂയാ  


പാപിക്കായ്‌ മരിച്ചവന്‍-  

പാടെല്ലാം സഹിച്ചവന്‍  

ഇന്നു പാസ്കലാടതായ്‌;  

നാമും പാടും മോദമായ്‌; ഹല്ലെലൂയാ  


ഖേദം നഷ്ടം എറ്റവന്‍  

ക്രൂശില്‍ ക്ലേശം പൂണ്ടവന്‍  

മേല്‍ മഹത്വ ധാരിയായ്‌  

മദ്ധ്യസ്ഥനെന്നേക്കുമായ്; ഹല്ലെലൂയാ  


പാപമറ്റ പുരുഷന്‍  

പാതാളത്തില്‍ പോയവന്‍  

ശക്തന്‍ കെട്ടിവച്ചവന്‍  

കേന്ദ്ര സ്ഥാനത്തായി താന്‍; ഹല്ലെലൂയാ  


കല്ലറക്കല്‍ ആയവന്‍  

രക്ഷിപ്പാന്‍ ഉയര്‍ന്ന താന്‍;  

ക്രിസ്തു ലോകെ കീര്‍ത്തി തന്‍  

ആട്ടിന്‍കുട്ടി രാജന്‍ താന്‍; ഹല്ലെലൂയാ  


പാസ്കല്‍ ആട്ടിന്‍കുട്ടിയേ  

പോറ്റീടേണം ഞങ്ങളെ,  

പാപകുറ്റം നീക്കുകേ,  

നാം സ്തുതിച്ചു പാടുമേ- ഹല്ലെലൂയാ


ക്രിസ്തു വീണ്ടും ജീവിച്ചു Song Lyrics in English


Kristu Veendum Jeevichu,  

Bandhanangal Mochichu  

Dootharaarthu Ghoshichu  

Nithyam Swargge Paadunnu; Halleluya  


Paapikkayi Marichavan-  

Paadellam Sahichavan  

Innu Paaskalaadathayi;  

Naamum Paadum Modamaayi; Halleluya  


Khedam Nashtam Ettavan  

Krooshil Klesham Poondavan  

Mel Mahathwa Dhaariyayi  

Madhyasthanennekkumayi; Halleluya  


Paapamatta Purushan  

Paathaalaththil Poyavan  

Shakthan Kettivachchavan  

Kendra Sthaanaththaayi Thaan; Halleluya  


Kallarakal Aayavan  

Rakshippaan Uzharnna Thaan;  

Kristu Lokke Keerthi Than  

Aattinkutti Raajan Thaan; Halleluya  


Paaskal Aattinkuttiye  

Pottideenum Njangele,  

Paapakuttam Neekkuke,  

Naam Stuthichu Paadume- Halleluya


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section