കൂട്ടുകാരേ.. കൂട്ടുകാരേ.. Song Lyrics in Malayalam
കൂട്ടുകാരേ.. കൂട്ടുകാരേ..
കൂട്ടുകാരേ.. കൂട്ടുകാരേ..
കൂടെയുള്ള കൂട്ടുകാരനാര് - ആര്
പാട്ടുപാടി ആട്ടമാടി
കൂട്ടുകൂടി വേഗമൊന്നായ്
കൂട്ടുകാരനേശുവോടുചേര്ന്നിടാം (2)
കൂട്ടുകാരേ.. കൂട്ടുകാരേ.. Song Lyrics in English
Koottukare.. Koottukare..
Koottukare.. Koottukare..
Koottuella Koottukaarnaar - Aar
Paattupaadi aattamaadi
Koottukoodi vegamonnaayi
Koottukaaran Yeshuvode cherunnidaam (2)