Type Here to Get Search Results !

കൂരിരുളില്‍ എന്‍ സ്നേഹദീപമേ | Koorirulil En Snehadipame Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

കൂരിരുളില്‍ എന്‍ സ്നേഹദീപമേ Song Lyrics in Malayalam


കൂരിരുളില്‍ എന്‍ സ്നേഹദീപമേ,  

നടത്തുകെ;  

പാത കാണാതെ വീടും ദൂരമേ,  

നടത്തുകെ,  

കാംക്ഷിക്കുന്നില്ല ദൂരക്കാഴ്ചയെ,  

ഓര്‍ അടി മാത്രം എന്‍ മുന്‍ കാട്ടുകേ  


എന്‍ ഇഷ്ടം പോലെ ചെയ്തു ഞാന്‍ അയ്യോ  

മുന്‍ നാളിലെ  

നിന്നോടു യാചിച്ചില്ല; ഇപ്പോഴോ  

നടത്തുകെ  

ഉല്ലാസം തേടി, ഭീതി പൂണ്ടിട്ടും  

ദുര്‍മ്മോഹിയായ്‌; എല്ലാം ക്ഷമിക്കേണം  


ഇന്നോളം എന്നെ കാത്തു വന്നു നീ  

ഇനിമേലും  

ഘോര വനാന്തരത്തില്‍ കൂടെയും  

നടത്തേണം;  

ഇരുട്ടുപോയ്‌ പ്രഭാതവും വരും,  

മറഞ്ഞു പോയ പ്രീയനെക്കാണും  


കൂരിരുളില്‍ എന്‍ സ്നേഹദീപമേ Song Lyrics in English


Koorirulil En Snehadipame,  

Nadathuke;  

Paatha kaanathe veedum doorame,  

Nadathuke,  

Kaamkshikkunnilla doorakkaazhchaye,  

Oru adi maathram en mun kaattuke  


En ishtam pole cheythu njan ayyo  

Mun naalile  

Ninnodu yaachichilla; ippoloo  

Nadathuke  

Ullasam thedi, bheethi poondittum  

Durmohiyaayi; ellam kshamikkenam  


Innaalam enne kaaththuvannu nee  

Inimelum  

Ghora vanantharaththil koodiyum  

Nadathendaam;  

Iruttupoy prabhaathavum varum,  

Maranju poya preeyanekkannu


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section