കൂരിരുള്‍ തിങ്ങിടും താഴ്വര Song Lyrics in Malayalam
കൂരിരുള്‍ തിങ്ങിടും താഴ്വര കാണ്‍കയില്‍
ഭാരിച്ച ഭീതിയില്‍ വീണു ഞാന്‍
പാരിതില്‍ ആലംബം ഇല്ലാത്തോര്യ ഞാന്‍
വീഴില്ല യാതൊരു കാലത്തും (2)
എന്നെന്നും പാലിപ്പാനെന്നുടെ പാതയില്‍
എന്നുടെ പാതയില്‍ ദീപമായ്
വിണ്ണിന്റെ നാഥനെന്‍ കൂടെയുള്ളതാലെ
ഒന്നുമേ ഖേദിപ്പാനില്ലല്ലോ (2)
മാനസ വീണയില്‍ മാധുര്യ വീചികള്‍
സാനന്ദം മീട്ടി ഞാനാര്‍ത്തിടും
എന്നുള്ളില്‍ വാഴണം ഈ നല്ല രക്ഷകന്‍
എന്നെന്നും രാജാധിരാജാവായ് (2)
ആപത്തു വേളയില്‍ സാന്ത്വനം നല്‍കുവാന്‍
ശാന്തിയില്‍ ദൂതുമായ് വന്നിടും
ബന്ധുവാം യേശുവെ പോലിഹെ ആരുള്ളു
സന്തതം സ്നേഹിതന്‍ ആയെന്നും (2) (കൂരിരുള്‍..)
കൂരിരുള്‍ തിങ്ങിടും താഴ്വര Song Lyrics in English
Koorirul Thingidum Thaazhwara kaanikkayil
Bhaaricha bheethiyil veenu njan
Paarithil aalamabham illaatthora njan
Veezhilla yaathoru kaalaththum (2)
Ennennum paalippaanennute paathayil
Ennude paathayil deepamaayi
Vinninte naathanen koodeyullaathaale
Onnume khedippaaanillallo (2)
Maanasa veenayil maadhurya veechikal
Saanandam meetti njanaarthidum
Ennullil vaazhanam ee nalla rakshakan
Ennennum raajaadhiraajaavaayi (2)
Aapathu veelayil saanthwanam nalkuvaan
Shaanthiyil doothumaayi vannidum
Bandhuvaam Yesuve poleihe aaroullu
Santhatham snehithan aayennum (2) (Koorirul...)