കൂട്ടരേ കൂട്ടരേ കൂടിവായോ Song Lyrics in Malayalam
കൂട്ടരേ കൂട്ടരേ കൂടിവായോ
കൂട്ടുകൂടാന്‍ കൂട്ടരേ ചേര്‍ന്നു വായോ (2)
യേശുവോടു കൂട്ടുകൂടാന്‍ ഓടിവായോ (2)
തപ്പുകൊട്ടാം തകിലുകൊട്ടാം
തംബുരു മീട്ടിടാം
ഒന്നു ചേര്‍ന്നു യേശുവോടു കൂട്ടുകൂടിടാം (2)
യേശുനാഥന്‍ ചാരെയുണ്ടു കൂട്ടുകാരേ (2)
കൂട്ടരേ കൂട്ടരേ കൂടിവായോ Song Lyrics in English
Koottare Koottare Koodivayo
Koottukoodaan Koottare cherunnu vaayo (2)
Yeshuvode Koottukoodaan odi vaayo (2)
Thappukottam thakilukottam
Thamburu meettidam
Onnu cherunnu Yeshuvode Koottukoodidam (2)
Yeshunathan chaarayundu koottukaaré (2)