Type Here to Get Search Results !

കേഴുന്നു എന്‍ മനം | Kerezhunnu En Manam Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

കേഴുന്നു എന്‍ മനം Song Lyrics in Malayalam


കേഴുന്നു എന്‍ മനം ആദാമ്യരോടായ്  

ദാഹത്തിനിത്തിരി ശമനം തരൂ  

തേങ്ങുന്നു എന്‍ മനം ദൈവത്തിനോടായ്  

തളരുമെന്‍ ഹൃദത്തിനു ശക്തി നല്‍കൂ  

കുരിശില്‍ കിടന്നു കൊണ്ടേകസുതന്റെ  

വിലാപം പാരില്‍ മാറ്റൊലിയായ്  

നാദം പാരില്‍ മാറ്റൊലിയായ്  


മകനേ നീ അറിയുന്നോ (2)  

എന്‍ ദാഹമെന്തിനായ് നിന്നുടെ പാപത്തിന്‍ പരിഹാരവും  

എന്നിട്ടുമെന്‍ ജനം പാപത്തില്‍ വീഴുന്നു  

പിന്നെന്തിനായ് ഞാന്‍ കുരിശിലേറി  

എങ്കിലുമെന്‍ മനം വീണ്ടും പ്രാര്‍ത്ഥിക്കുന്നു  

ഇവരോട് ക്ഷമിക്കേണമേ പിതാവേ  

ഇവരോട് ക്ഷമിക്കേണമേ (കേഴുന്നു..)  


മകനായ് മകളായ് എന്നെ കാക്കുന്നവന്‍ (2)  

പെറ്റമ്മയേക്കാള്‍ കരുണാമയന്‍  

നമ്മുടെ പാപമാം മുള്ളിന്‍ കിരീടവും  

തലയില്‍ ചൂടുന്നു ഏകനായി  

മൂന്നാണിയിന്മേല്‍ കുരിശില്‍ വിതുമ്പുന്നു  

ഇവരോടു പൊറുക്കേണമേ പിതാവേ  

ഇവരോട് പൊറുക്കേണമേ (കേഴുന്നു..)


കേഴുന്നു എന്‍ മനം Song Lyrics in English


Kerezhunnu En Manam Aadamyarodaa  

Daahathinithiri Shamanam Tharoo  

Theengunnu En Manam Daivathinodaa  

Thalarumen Hridhaykkum Shakthi Nalkoo  

Kurishil Kidannu Konda Ekasuthante  

Vilaapam Paaril Maattoliyay  

Naadam Paaril Maattoliyay  


Makaney Nee Ariyunnu (2)  

En Daahamenthinay Ninte Paapathin Parihaaravum  

Ennithum En Janam Paapathil Veezhunnu  

Pinneanthinaay Njaan Kurishileeri  

Enkilum En Manam Veendum Praarthikkunnu  

Ivarod Kshamikkename Pithaave  

Ivarod Kshamikkename (Kerezhunnu..)  


Makanay Makkalay Enne Kaakkunnavan (2)  

Pettammayekkaal Karunaamayan  

Namude Paapamaam Mullin Kireedavum  

Thalavil Choodunnu Ekaanayi  

Moonnaaniyinmel Kurishil Vithumbunnu  

Ivarodu Porukkehename Pithaave  

Ivarodu Porukkehename (Kerezhunnu..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section