കേള്‍ക്ക കേള്‍ ഒര്‍ കാഹളം Song Lyrics in Malayalam
കേല്‍ക്ക കേള്‍ ഒര്‍ കാഹളം, മോചനം സ്വാതന്ത്ര്യം
ദൈവത്തിന്‍ വിളംബരം, മോചനം സ്വാതന്ത്ര്യം
നാശമാകുമേവര്‍ക്കും ഭാഗ്യ യോവേല്‍ വത്സരം
ഘോഷിപ്പിന്‍ എല്ലാടവും, മോചനം സ്വാതന്ത്ര്യം
ചൊല്ലുവിന്‍ കാരാഗൃഹേ, മോചനം സ്വാതന്ത്ര്യം
കേല്‍ക്കുവിന്‍ ഹേ ബദ്ധരേ, മോചനം സ്വാതന്ത്ര്യം
ക്രൂശിന്മേലെ കാണുവിന്‍ നിത്യമാം കാരണം
യേശുവോട് വാങ്ങുവിന്‍ , മോചനം സ്വാതന്ത്ര്യം
പാപ ഭാരം മാറ്റുവാന്‍ , മോചനം സ്വാതന്ത്ര്യം
മായ സേവ തീരുവാന്‍ , മോചനം സ്വാതന്ത്ര്യം
ഹാ! സൌഭാഗ്യ വാര്‍ത്തയെ എങ്ങനെ നിഷേധിക്കും
ഇത്ര വലിയ രക്ഷയേ, മോചനം സ്വാതന്ത്ര്യം
പര്‍വ്വതങ്ങള്‍ കേള്‍ക്കട്ടെ, മോചനം സ്വാതന്ത്ര്യം
ആഴങ്ങള്‍ മുഴങ്ങട്ടെ, മോചനം സ്വാതന്ത്ര്യം
ദൈവം കേട്ടു ചൊല്ലട്ടെ യേശു നാഥാ വന്ദനം
സൃഷ്ടിയെല്ലാം പാടട്ടെ, മോചനം സ്വാതന്ത്ര്യം
കേല്‍ക്ക കേള്‍ ഒര്‍ കാഹളം Song Lyrics in English
Kelkka Kel Or Kaahalam, Mochnam Swathanthryam
Daivathin Vilambaram, Mochnam Swathanthryam
Naashamaakumevarkum Bhaagya Yovel Vatsaram
Ghoshippin Elladavilum, Mochnam Swathanthryam
Cholluvin Kaaraagrahe, Mochnam Swathanthryam
Kelkkuvin He Baddhare, Mochnam Swathanthryam
Krushinmele Kaanuvin Nithyaam Kaaryam
Yeshuvod Vaanguvin, Mochnam Swathanthryam
Paapa Bhaarama Maattuvaan, Mochnam Swathanthryam
Maaya Seva Theeruvaan, Mochnam Swathanthryam
Haa! Saubhagya Vaarththaye Engane Nishedhikkum
Ithra Valiya Rakshaye, Mochnam Swathanthryam
Parvathangal Kelkkaatte, Mochnam Swathanthryam
Aazhangal Muzhangatte, Mochnam Swathanthryam
Daivam Kettu Chollatte Yeshu Naathaa Vandhanam
Srishtiyellam Paadatte, Mochnam Swathanthryam