Type Here to Get Search Results !

കൈകള്‍ കൂപ്പി കണ്ണുകള്‍ | Kaiyakal Koopi Kannukal Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

കൈകള്‍ കൂപ്പി കണ്ണുകള്‍ Song Lyrics in Malayalam


കൈകള്‍ കൂപ്പി കണ്ണുകള്‍ പൂട്ടി  

കര്‍ത്താവേ നിന്നോടു യാചിക്കുന്നു  

ഉള്ളിന്റെ ഉള്ളില്‍ നന്മകള്‍ നിറയാന്‍  

നിന്‍ മുന്‍പില്‍ ഞങ്ങള്‍ വന്നിടുന്നു (കൈകള്‍..)  


സോദരനോട്‌ ക്ഷമിച്ചിടാനെന്നും  

സന്മനസ്സേകിടേണേ (2)  

കൂട്ടുകാര്‍ക്കെന്നും നന്മകള്‍ ചെയ്യാന്‍  

കര്‍ത്താവേ എന്നെ ഒരുക്കിടണെ (2) (കൈകള്‍..)  


സുന്ദരലോകം ചമച്ചതിനായി  

നന്ദി ഞാനേകിടുന്നു (2)  

സഹജീവികള്‍ക്കെല്ലാം സൌഖ്യം പകരാന്‍  

സര്‍വ്വേശ്വരാ നീ കനിഞ്ഞിടണെ (2) (കൈകള്‍..)


കൈകള്‍ കൂപ്പി കണ്ണുകള്‍ Song Lyrics in English


Kaiyakal Koopi Kannukal Pooti  

Karththave Ninnodu Yachikkunnu  

Ullinte Ullil Nanmakal Nirayaanu  

Nin Munpil Njangal Vannidunnu (Kaiyakal..)  


Sodaranod Kshamichidanaanennu  

Sanmanassaykidene (2)  

Koottukarkkennem Nanmakal Cheyyanu  

Karththave Enne Orukkidane (2) (Kaiyakal..)  


Sundaralokam Chamaachathinaayi  

Nandi Jnaaneekidunnu (2)  

Sahajeevikalkellam Saukhyam Pakaraanu  

Sarveshvara Nee Kaniyidane (2) (Kaiyakal..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section