Type Here to Get Search Results !

കൈനീട്ടി നില്‍ക്കുന്ന യേശുനാഥാ | Kainetti Nilkkunna Yesunatha Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

കൈനീട്ടി നില്‍ക്കുന്ന യേശുനാഥാ Song Lyrics in Malayalam


കൈനീട്ടി നില്‍ക്കുന്ന യേശുനാഥാ  

എന്നെ വിളിക്കുന്ന യേശുനാഥാ  

സാദരം എന്നെ സമര്‍പ്പിക്കുന്നു  

തിരുമുമ്പില്‍ എന്നെ സമര്‍പ്പിക്കുന്നു  

ആനന്ദവും ആത്മദുഃഖങ്ങളും  

കാഴ്ചവയ്ക്കുന്നിതാ ബലിയില്‍


അള്‍ത്താരമുന്നില്‍ തിരുവോസ്തി മുന്നില്‍  

അനുതാപമോടിതാ നില്പൂ  

എന്‍ കൈകളെന്നും പാവനമാക്കൂ  

ഹൃദയത്തിലെന്നും വസിക്കൂ  

അനുഗ്രഹിക്കൂ നാഥാ വേഗം  


ഞാനറിയാത്തൊരു ലോകത്തുനിന്നും  

കാരുണ്യം ചൊരിയും നാഥാ  

എന്‍ മനക്കണ്ണാല്‍ ഇന്നു ഞാന്‍ കാണ്മൂ  

ചൈതന്യമേറും നിന്‍ രൂപം  

ഒരു നോക്കു കാണാന്‍ കനിയൂ


കൈനീട്ടി നില്‍ക്കുന്ന യേശുനാഥാ Song Lyrics in English


Kainetti Nilkkunna Yesunatha  

Enne Vilikkunna Yesunatha  

Sadarama Enne Samarppikkunnu  

Thirumumpil Enne Samarppikkunnu  

Anandavum Atmadhukhkhangalum  

Kaazhchavaykkunnithaa Balil


Althaaramunnil Thiruvosti Munnil  

Anuthapamoditha Nilpoo  

En Kaikalanennu Paavanamaakoo  

Hridayathileennu Vasikkoo  

Anugrahikoo Naathaa Vegam


Jnaanariyathoru Lokathunninnum  

Kaarunyam Choriyum Naathaa  

En Manakannal Innu Jnaan Kaannumoo  

Chaithanyameyyum Nin Roopam  

Oru Nooku Kaanaanu Kaniyoo


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section