Type Here to Get Search Results !

കര്‍ത്തൃകാഹളം യുഗാന്ത്യ | Karthrikahalam Yugaanthya Song Lyrics in Malayalam | Malayalam Christian Songs Lyrics

കര്‍ത്തൃകാഹളം യുഗാന്ത്യ Song lyrics in Malayalam


കര്‍ത്തൃകാഹളം യുഗാന്ത്യ കാലത്തില്‍ ധ്വനിക്കുമ്പോള്‍

നിത്യമാം പ്രഭാത ശോഭിതത്തിന്‍ നാള്‍

പാര്‍ത്തലേ രക്ഷപ്പെട്ടോരക്കരെക്കൂടി ആകാശേ

പേര്‍വിളിക്കും നേരം കാണും എന്‍ പേരും


പേര്‍ വിളിക്കും നേരം കാണും

പേര്‍ വിളിക്കും നേരം കാണും

പേര്‍ വിളിക്കും നേരം കാണും

പേര്‍ വിളിക്കും നേരം കാണും എന്‍ പേരും


ക്രിസ്തനില്‍ നിദ്ര കൊണ്ടോരീശോഭിത പ്രഭാതത്തില്‍

ക്രിസ്തുശോഭ ധരിപ്പാനുയിര്‍ത്തു താന്‍

ഭക്തര്‍ ഭവനെ ആകാശമപ്പുറം കൂടീടുമ്പോള്‍ (പേര്‍..)


കര്‍ത്തന്‍ പേര്‍ക്കു രാപ്പകല്‍ അദ്ധ്വാനം ഞാന്‍ ചെയ്തിങ്ങനെ

വാര്‍ത്ത ഞാന്‍ ചൊല്ലീടട്ടെ തന്‍ സ്നേഹത്തില്‍

പാര്‍ത്തലത്തില്‍ എന്റെ വേല തീര്‍ത്തിജ്ജീവിതാന്ത്യത്തില്‍ (പേര്‍..)



കര്‍ത്തൃകാഹളം യുഗാന്ത്യ Song lyrics in English


Karthrikahalam Yugaanthya Kaalaaththil Dhvanikkumpol

Nithyamaam Prabhaatha Shobhithaththin Naal

Paartthale Rakshappedoraakkarekkoodi Aakaashe

Peruvilikkum Naeram Kaayum Enna Peerum


Peru Vilikkum Naeram Kaayum

Peru Vilikkum Naeram Kaayum

Peru Vilikkum Naeram Kaayum

Peru Vilikkum Naeram Kaayum Enna Peerum


Krishthanil Nidra Kondoorishobhitha Prabhaathaththil

Krishthushoobha Dharippaanauyiruththu Thaan

Bhakthar Bhavane Aakaashamappuram Koodeedumpol (Peru..)


Karththan Peerkkur Raapakalu Adhwaanam Njaan Cheythingane

Vaartha Njaan Chollidattekku Than Snehaththil

Paartthalaththil Ente Vela Theerthijjeevithaantthaththil (Peru..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section