Type Here to Get Search Results !

കര്‍ത്താവേ വന്നെന്നില്‍ | Karthave Vannennil Song Lyrics in Malayalam | Malayalam Christian Songs Lyrics

കര്‍ത്താവേ വന്നെന്നില്‍ Song lyrics in Malayalam


കര്‍ത്താവേ വന്നെന്നില്‍

ആത്മാവേ തന്നെന്നില്‍

ആവസിക്കെന്നുള്ളില്‍ എന്നാളും

ജീവനും ശക്തിയും ജ്ഞാനവും തന്നെന്നെ

ആത്മാവിന്‍ ഫലത്താല്‍ നിറയ്ക്ക..


തീ കത്തിക്ക എന്നില്‍ തീ കത്തിക്ക

അഗ്നിയായ്‌ എരിഞ്ഞുയരാന്‍ പരിശുദ്ധാത്മാവേ..

പാപങ്ങള്‍ ശാപങ്ങള്‍ ദോഷങ്ങള്‍ നീങ്ങിയെന്‍

ആത്മം-ദേഹം-ദേഹി ശുദ്ധമായ്‌ (2)

നിന്റെ ആലയമായ്‌ വസിപ്പാന്‍ (കര്‍ത്താവേ..)


വീശണമേ എന്നില്‍ വീശണമേ..

കാറ്റായ്‌ വീശണമേ.. പരിശുദ്ധാത്മാവേ..

ജീവന്റെ പാതയില്‍ സ്നേഹത്തിന്‍ പ്രഭയായ്‌

നന്മയിന്‍ സൌരഭ്യം തൂകുവാന്‍ (2)

തൃക്കരങ്ങളാല്‍ നയിക്കണമേ (കര്‍ത്താവേ..)


പകരണമേ എന്നില്‍ പകരണമേ

ഗിലെയാദിന്‍ തൈലം.. പരിശുദ്ധാത്മാവേ..

സൗഖ്യമായ്‌ ശാന്തിയായ്‌ സഹനമായ് സാക്ഷ്യമായ്‌

സാനന്ദം നിന്‍ സ്തുതി പാടുവാന്‍ (2)

നിന്‍ മഹത്വത്തില്‍ നിറഞ്ഞീടുവാന്‍ (കര്‍ത്താവേ..)


പെയ്യണമേ എന്നില്‍ പെയ്യണമേ

മഴയായ്‌ പെയ്യണമേ.. പരിശുദ്ധാത്മാവേ..

എരിയും മരുവില്‍ കനിവിന്‍ കരമായ്‌

ദാഹത്തിന്‍ ജലമായ്‌ ഒഴുകാന്‍.. (2)

ആത്മമാരിയാല്‍ നിറയ്ക്കണമേ.. (കര്‍ത്താവേ..)



കര്‍ത്താവേ വന്നെന്നില്‍ Song lyrics in English


Karthave Vannennil

Athmave Thannennil

Aavasikkennullil Ennalum

Jeevanum Shakthiyum Jnanavum Thannene

Athmavin Phalathal Nirakk..


Thee Kathikk Ennil Thee Kathikk

Agniyaayi Erinjuyraan Parishuddhathmave..

Paapangal Shaapangal Doshangal Neengiyeen

Athmam-Deham-Dehi Shuddhamayi (2)

Ninte Aalayamaayi Vasippan (Karthave..)


Veeshaname Ennil Veeshaname..

Kaathaayi Veeshaname.. Parishuddhathmave..

Jeevante Paathayil Snehathin Prabhayaayi

Nannmayin Sourabhyam Thookuvaan (2)

Thrikkarangalal Nayyikkaname (Karthave..)


Pakaraname Ennil Pakaraname

Gileyaadinn Thailam.. Parishuddhathmave..

Soukhyamaayi Shaanthiyaayi Sahanamaayi Saakshyamaayi

Saandandam Nin Sthuthi Paaduvaan (2)

Nin Mahathwaththil Niranjiduvan (Karthave..)


Peyyaname Ennil Peyyaname

Mazhayaayi Peyyaname.. Parishuddhathmave..

Eriyum Maruvil Kanivinn Karamaayi

Dhaahaththinte Jalamayi Ozhukaana.. (2)

Athmamariyala Nirakkaname.. (Karthave..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section