Type Here to Get Search Results !

കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ | Kashtangal Saaramilla Kannuneer Song Lyrics in Malayalam | Malayalam Christian Songs Lyrics

കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ Song lyrics in Malayalam


കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല

നിത്യതേജസിന്‍ ഘനമോര്‍ത്തിടുമ്പോള്‍

ഞൊടിനേരത്തേക്കുളള

കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല


പ്രീയന്റെ വരവില്‍ ധ്വനിമുഴങ്ങും

പ്രികളേപ്പോലെ നാം പറന്നുയരും

പ്രാണന്റെ പ്രീയനാം മണവാളനില്‍

പ്രാപിക്കും സ്വര്‍ഗ്ഗീയ മണവറയില്‍ (കഷ്ടങ്ങള്‍......)


ജാതികള്‍ ജാതിയോടെതിര്‍ത്തിടുമ്പോള്‍

ജഗത്തിന്‍ പീഡകള്‍ പെരുകിടുമ്പോ

ജീവിതഭാരങ്ങള്‍ വര്‍ദ്ധിച്ചിടുമ്പോള്‍

ജീവിതത്തിന്റെ നായകന്‍ വേഗം വന്നീടും (കഷ്ടങ്ങള്‍.......)


യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും

യുദ്ധത്തിന്‍ ശ്രുതിയും കേള്‍ക്കുന്നില്ലയോ

യിസ്രായേലിന്‍ ദൈവം എഴുന്നളളുന്നേ

യേശുവിന്‍ ജനമേ ഒരുങ്ങുക നാം (കഷ്ടങ്ങള്‍........)



കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ Song lyrics in English


Kashtangal Saaramilla Kannuneer Saaramilla

Nithyathejasin Ghnaamortthidumpol

Njodineeraththaykulla

Kashtangal Saaramilla Kannuneer Saaramilla


Priyante Varavil Dhvanimuzhangum

Prakaleppole Naam Parannuyarum

Praanante Priyanaam Manavalanil

Prapikkum Swargiya Manavaraayil (Kashtangal......)


Jaathikal Jaathiyodethiruthidumpol

Jagaththin Peedakal Perukidumpo

Jeevithabhaaraangal Vardhichidumpol

Jeevaththin Naayakan Veegham Vannidum (Kashtangal.......)


Yudhdhamum Kshaamavum Bhoogumbhangalum

Yudhdhatthin Shruthiyum Kelkunnillayo

Israayelinn Daivam Ezhuvunnallune

Yeshuvin Janamae Orunguka Naam (Kashtangal........)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section