Type Here to Get Search Results !

കര്‍ത്താവിലെന്നും എന്റെ ആശ്രയം | Karthavilennum Ente Aashrayam Song Lyrics in Malayalam | Malayalam Christian Songs Lyrics

കര്‍ത്താവിലെന്നും എന്റെ ആശ്രയം Song lyrics in Malayalam


കര്‍ത്താവിലെന്നും എന്റെ ആശ്രയം

കര്‍ത്താവിലെന്നും എന്റെ ആശ്രയം

കര്‍തൃസേവ ഒരേ എന്റെ ആഗ്രഹം

കഷ്ടമോ നഷ്ടമോ എന്ത് വന്നിടിലും

കര്‍ത്താവിന്‍ പാദം ചേര്‍ന്നു ചെല്ലും ഞാന്‍


ആര്‍ത്തു പാടി ഞാന്‍ ആനന്ദത്തോടെ

കീര്‍ത്തനം ചെയ്തെന്നും വാഴ്ത്തുമേശുവേ

ഇത്ര നല്‍ രക്ഷകന്‍ വേറെയില്ലൂഴിയില്‍

ഹല്ലേലുയ്യ പാടും ഞാന്‍ (2)


വിശ്വാസത്താല്‍ ഞാന്‍ യാത്ര ചെയ്യുമെന്‍

വീട്ടിലെത്തുവോളം ക്രൂശിന്‍ പാതയില്‍

വന്‍ തിര പോലോരോ ക്ലേശങ്ങള്‍ വന്നാലും

വല്ലഭന്‍ ചൊല്ലില്‍ എല്ലാം മാറിടും (2)

(ആര്‍ത്തു പാടി..)


എന്‍ സ്വന്ത ബന്ധു മിത്രരേവരും

എന്നെ കൈവിട്ടാലും ഖേദമെന്തിനാ

കൈവിടില്ലെന്നവന്‍ വാഗ്ദത്തമുണ്ടതില്‍

ആശ്രയിച്ചെന്നും ആശ്വസിക്കും ഞാന്‍ (2)

(ആര്‍ത്തു പാടി..)


തന്‍ സ്വന്ത ജീവന്‍ തന്ന രക്ഷകന്‍

തള്ളുകില്ല ഏത് ദു:ഖ നാളിലും

തന്‍ തിരു കൈകളാല്‍ താങ്ങി നടത്തിടും

തന്‍ സ്നേഹം ചൊല്ലാന്‍ പോര വാക്കുകള്‍ (2)

(ആര്‍ത്തു പാടി..)


Karthavilennum Ente Aashrayam Song lyrics in English


Karthavilennum Ente Aashrayam

Karthavilennum Ente Aashrayam

Karthruseva Ore Ente Aagraham

Kashtamo Nashtamo Enth Vannidilum

Karthavinte Paadam Cherunnu Chellum Njan


Aarthu Paadi Njan Anandathode

Keerthanam Cheythennum Vaazhtthumeshuve

Ithra Nalu Rakshakan Verayilloozhiyil

Hallelujah Paadum Njan (2)


Vishwasathaal Njan Yaathra Cheyyumen

Veetileththuvoolam Krooshin Paathayil

Van Thira Polororo Kleshangal Vannalum

Vallabhan Chollil Ellam Maaridum (2)

(Aarthu Paadi...)


En Svartha Bandhu Mithrarevarum

Enne Kaivittalum Khedamenthinaa

Kaivittillennavan Vaagdattamundathil

Aashrayichennum Aashwasikkum Njan (2)

(Aarthu Paadi...)


Than Svartha Jeevan Thanna Rakshakan

Thallukilla Eythu Duhkha Naalilum

Than Thiru Kaikalal Thaangi Nadathidum

Than Sneham Chollan Poora Vaakkukal (2)

(Aarthu Paadi...)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section