Type Here to Get Search Results !

കര്‍ത്താവിന്‍ സ്നേഹത്തില്‍ | Karthavinu Snehamthil Song Lyrics in Malayalam | Malayalam Christian Songs Lyrics

കര്‍ത്താവിന്‍ സ്നേഹത്തില്‍ Song Lyrics in Malayalam


കര്ത്താവിന്‍ സ്നേഹത്തില്‍ എന്നും വസിച്ചീടുവാന്‍

വന്‍ കൃപ ഏകിടണേ

ഭിന്നത, വിദ്വേഷം ഇല്ലാതെ ജീവിക്കാന്‍

നല്‍ വരം നല്‍കിടണേ (2)


ലോകം പാപം പിശാചെന്നെ തൊടുകയില്ല

ദുഷ്ട ഘോര ശത്രു എന്നെ കാണുകയില്ല (2)

അങ്ങേ ചിറകിന്‍ മറവിലാണ്‌ ഞാന്‍

എന്റെ വിശ്വാസം വര്‍ധിപ്പിക്കണേ (2)


ഇന്നലെ മിന്നിയ ഉന്നതശ്രേഷ്ഠന്മാര്‍

അന്യരായിന്നു മണ്ണില്‍

എന്നാലോ സാധു ഞാന്‍ സന്നിധേ നിന്നതോ

പൊന്നേശുവേ കൃപയാല്‍ (2)


നിര്‍ത്തിയതാണെന്നെ നിന്നതല്ല ഞാന്‍

എത്ര സ്തുതിച്ചീടണം

നിന്ദ പരിഹാസം കൂടുതല്‍ സഹിച്ചു ഞാന്‍

എത്ര നാള്‍ പാര്‍ത്തീടണം (2)


ഒന്നിക്കുമൊരു നാള്‍ സ്വര്‍ഗ്ഗ കൂടാരത്തില്‍

വന്ദിക്കും ഞാന്‍ അന്നാളില്‍

എന്നിനി പ്രിയന്റെ പൊന്‍ മുഖം കാണും ഞാന്‍

എന്നാശ ഏറിടുന്നേ (2)


കര്‍ത്താവിന്‍ സ്നേഹത്തില്‍ Song Lyrics in English


Karthavinu Snehamthil ennum vasicheeduvaan

Vann krupa ekidanē

Bhinnatha, vidwesham illathe jeevikkaan

Nal varam nalkidānē (2)


Lokam paapam pishaachenne thodukayilla

Dushta ghora shatru enne kaanukayilla (2)

Angē chirakinu maravilāṇu njān

Ente vishwāsam vardhippikkaṇē (2)


Innale minniya unnathashreshṭhanmāru

Anyarāyiṁ maṇṇil

Ennālo sādhū njān sannidhē ninnaṭhō

Ponnēshuvē kripayāl (2)


Niruthiyathāṇennu ninnathalla njān

Ethra sthuthichēdāṇaṁ

Ninda parihaasaṁ adhikam sahichu njān

Ethra nāḷ pārthīṭaṇaṁ (2)


Onnikkumoru nāḷ swargga kūṭārattil

Vandikkum njān annāḷil

Ennini priyante pon mukham kāṇum njān

Ennāśā ēṛiṭunnē (2)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section