Type Here to Get Search Results !

കര്‍ത്താവില്‍ നാം | Karthavil Naam Song Lyrics in Malayalam | Malayalam Christian Songs Lyrics

കര്‍ത്താവില്‍ നാം Song lyrics in Malayalam


കര്‍ത്താവില്‍ നാം സന്തോഷിപ്പിന്‍ സന്തോഷിച്ചിടിന്‍

എല്ലായ്പ്പോഴും തന്‍ നാമം നാം ആരാധിച്ചീടാം


തപ്പിനോടും നൃത്തത്തോടും കിന്നരത്തോടും

സ്തോത്രഗീതം പാടി വാഴ്ത്താം ആനന്ദത്തോടെ

യോഗ്യനാണവന്‍ നിത്യം യോഗ്യനാണവന്‍

കീര്‍ത്തനങ്ങള്‍ പാടിവാഴ്ത്താന്‍ യോഗ്യനാണവന്‍


മാരിവില്ലിന്‍ ശോഭവെല്ലും സൂര്യ തേജസ്സാണവന്‍

കാണുമീ പ്രപഞ്ചമെല്ലാം തന്‍ കരത്തിന്‍ ചാതുര്യം

കാലമെത്രയേറിയാലും ലോകമാകെ മാറിയാലും

മാറുമോ തന്‍ വന്‍ പ്രതാപം ലേശവും മഹാശ്ചര്യം

(തപ്പി..)


ഏകനാം തന്‍ പുത്രനെയീ പാരിലേക്കയച്ചതാം

ഏക ദൈവത്തിന്റെ സ്നേഹം ഏവരും പുകഴ്ത്തിടാം

ക്രൂശിലെ തന്‍ ചോരയാലെ സര്‍വ്വപാപം പോക്കിനമ്മെ

നിത്യ ജീവനംശിയാക്കി തീര്‍ത്തതാല്‍ നാമുല്ലസിക്കാം

(തപ്പി..)


Karthavil Naam Song lyrics in English


Karthavil Naam Santhoshippin Santhoshichidum

Ellayppozhum Than Naamam Naam Aaraadhichidam


Thappinodum Nrithathodum Kinnarathodum

Stothragitam Paadi Vaazhtthaam Anandathode

Yogyananavan Nithyam Yogyananavan

Keerthnangal Paadivaazhtthaan Yogyananavan


Maarivillin Shobhavellum Sooryathejasaanavan

Kaanume Prapanchamellam Than Karathin Chaathuryam

Kaala Metrayiriyalum Lokamaake Maariyalum

Maarumo Than Van Prathaapam Leeshavum Mahaashcharyam

(Thappi..)


Ekanam Than Puthraneyee Paarilekkeyachatham

Eka Daivathinte Sneham Aevvarum Pukazhthidam

Krooshile Than Chorayale Sarvva Paapam Pokkinamme

Nithya Jeevanamshiyaakki Theerthathaal Naamullasikkam

(Thappi..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section