Type Here to Get Search Results !

കര്‍ത്താവു ഭവനം പണിയാതെ | Karthavu Bhavanam Paniyathe Song Lyrics in Malayalam | Malayalam Christian Songs Lyrics

കര്‍ത്താവു ഭവനം പണിയാതെ Song lyrics in Malayalam


കര്‍ത്താവു ഭവനം പണിയാതെ വന്നാല്‍

നിഷ്ഫലമാകും പ്രയത്നമെല്ലാം

കര്‍ത്താവ് നഗരം കാക്കാതെ പോയാല്‍

കാവല്‍ വെറുതെയാകും


കര്‍ത്താവു വിളകള്‍ നല്‍കാതിരുന്നാല്‍

കൃഷികള്‍ പാഴ് വേലയാകും

കര്‍ത്താവു സൗഖ്യം നല്‍കാതിരുന്നാല്‍

ചിതിറ്റാവിധികള്‍ വ്യര്‍ത്ഥം


കര്‍ത്താവു ജ്ഞാനം നല്‍കാതിരുന്നാല്‍

ജീവിതം കൂരിരുളാകും

കര്‍ത്താവു ദയവായ് ക്ഷമിക്കാതെ വന്നാല്‍

പാപം ഭയാനകമാകും


Karthavu Bhavanam Paniyathe Song lyrics in English


Karthavu Bhavanam Paniyathe Vannal

Nishphalam Aakum Prayathnamellam

Karthavu Nagaram Kaakatha Poyaal

Kaaval Verutheyaakum


Karthavu Vilakal Nalkathirunnal

Krishikal Paazh Velayakum

Karthavu Soukhyam Nalkathirunnal

Chititsavidhikal Vyartham


Karthavu Jnanam Nalkathirunnal

Jeevitham Koorithulaakum

Karthavu Dayavaayi Kshamikkathe Vannal

Paapam Bhayaanakamakum


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section