കണ്ണുനീര്‍ എന്നു മാറുമോ Song lyrics in Malayalam
കണ്ണുനീര്‍ എന്നു മാറുമോ
വേദനകളെന്നു വേണ്ടുമോ (2)
കഷ്ടപ്പാടിന്‍ കാലങ്ങളില്‍
രക്ഷിപ്പാനായ് നീ വരണേ (2)
ഇഹത്തില്‍ ഒന്നും ഇല്ലായെ
നേടിയതെല്ലാം മിഥ്യയെ (2)
പരദേശിയാണുലകില്‍
ഇവിടെന്നുമന്ന്യനല്ലോ (2)
പരനെ വിശ്രമ നാട്ടില്‍ ഞാന്‍
എത്തുവാന്‍ വെമ്പല്‍ കൊള്ളുന്നെ (2)
ലേഷം താമസം വയ്ക്കല്ലേ
നില്പാന്‍ ശക്തി തെല്ലും ഇല്ലായെ (2)
Kannuneer Ennu Maarumo Song lyrics in English
Kannuneer ennu maarumo
Vedanakalennu vendumoo (2)
Kashtappaadinte kaalachil
Rakshippanaay nee varane (2)
Ihathil onnum illaye
Nediyadhellam mithyaye (2)
Paradeshiyaanulakil
Ividennumannyanallo (2)
Parane vishrama naattil njan
Ethuvaan vempal kollunnu (2)
Lesham thaamasam vaykkalle
Nilpaan shakthi thellum illaye (2)