Type Here to Get Search Results !

കണ്ണുനീര്‍ താഴ്വരയില്‍ ഞാനേറ്റം | Kannuneer Thaazhvaryil Njanaettam Song Lyrics in Malayalam | Malayalam Christian Songs Lyrics

കണ്ണുനീര്‍ താഴ്വരയില്‍ ഞാനേറ്റം Song lyrics in Malayalam


കണ്ണുനീര്‍ താഴ്വരയില്‍ ഞാനേറ്റം വലഞ്ഞിടുമ്പോള്‍

കണ്ണുനീര്‍ വാര്‍ത്തവനെന്‍ കാര്യം നടത്തിത്തരും

നിന്‍ മനം ഇളകാതെ, നിന്‍ മനം പതറാതെ

നിന്നോടുകൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ


കൂരിരുള്‍ പാതയതോ ക്രൂരമാം ശോധനയോ

കൂടിടും നേരമതില്‍ ക്രൂശിന്‍ നിഴല്‍ നിനക്കായ്

(നിന്‍ മനം... )


തീച്ചൂള, സിംഹക്കുഴി, പൊട്ടക്കിണര്‍ മരുഭൂമി

ജയിലറ ഈര്‍ച്ചവാളോ മരണമോ വന്നിടട്ടെ


കാലങ്ങള്‍ കാത്തിടണോ നാഥാ നിന്‍ ആഗമനം

കഷ്ടത തീര്‍ന്നിടുവാന്‍ കാലങ്ങള്‍ ഏറെയില്ല


ദാഹിച്ചു വലഞ്ഞു ഞാന്‍ ഭാരത്താല്‍ വലഞ്ഞിടുബോള്‍

ദാഹം ശമിപ്പിച്ചവന്‍ ദാഹജലം തരുമേ


ചെങ്കടല്‍ തീരമതില്‍ നിന്‍ ദാസര്‍ കേണതുപോല്‍

ചങ്കിനു നേരെ വരും വന്‍ഭാരം മാറിപ്പോകും


Kannuneer Thaazhvaryil Njanaettam Song lyrics in English


Kannuneer thaazhvaryil njanaettam valanjidumpol

Kannuneer vaarthavanen kaaryam nadathiththarum

Nin manam ilakaathe, nin manam patharaththae

Ninnodukoodeyennum njanundu anthyam vare


Kooryirul paathayatho krooramam shodhanayo

Koodidum neramathil krooshin nizhal ninakkaay

(Nin manam... )


Theechool, simhakuzhi, pottakinar marubhumi

Jayilara eerchavaalo maranamo vannidatte


Kaalangal kaathidano naathaa nin aagamanam

Kashtatha theerniduvaan kaalangal eerayilla


Daahichu valanju njan bhaarathaal valanjidubol

Daaham shamippichchavann daahajalam tharume


Chenkadal theeramathil nin daasar kenthupol

Chankinu naeram varum vanbharaam maarippokum


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section