Type Here to Get Search Results !

കണ്ണിനു കണ്മണിയായി | Kanninu Kanmaniyaayi Song Lyrics in Malayalam | Malayalam Christian Songs Lyrics

കണ്ണിനു കണ്മണിയായി Song lyrics in Malayalam


കണ്ണിനു കണ്മണിയായി എന്നെ കരുതുന്നു സ്നേഹമാം ദൈവം

ആത്മാവിന്‍ നിറദീപമായി എന്നില്‍ തെളിയുന്നു ജീവാധിനാഥന്‍

ഹൃദയം നുറുങ്ങി വിളിച്ചാല്‍ എന്റെ ചാരത്തണയുന്നു ദൈവം

കൂട്ടം പിരിഞ്ഞാലും കൂട്ടുകാര്‍ വിട്ടാലും

കൂടെയുണ്ടെപ്പോഴും ദൈവം

എന്നെ നന്നായറിയും ദൈവം (കണ്ണിനു..)


കുറ്റം കുറവുകളെല്ലാം നീക്കി ശുദ്ധമാക്കീടുന്നു ദൈവം

ചങ്കിലെ ചോരയാലെന്നെ അവന്‍ നന്നായ്‌ കഴുകുന്ന ദൈവം (2)

ദോഷമായിട്ടൊന്നും ചെയ്കയില്ല ദൈവം

മരണത്തിലേക്കെന്നെ തള്ളുകില്ല

ഈ സ്നേഹമാണു സത്യം.. ഇതു തന്നെയാണു സത്യം.. (കണ്ണിനു..)


നിത്യം നിറയ്ക്കുന്നു ദൈവം തന്റെ വന്‍കൃപാസാഗരമെന്നില്‍

ആത്മാവിന്‍ അഗ്നിയാലെന്നെ അവന്‍ അഭിഷേകം ചെയ്യുന്ന ദൈവം (2)

തന്നോമലായെന്നെ കാത്തീടുമേ എന്നും

താഴാതെ വീഴാതെ പോറ്റീടുമേ

ഈ സ്നേഹമാണു ദൈവം.. എന്നെന്നും എന്റെ ദൈവം.. (കണ്ണിനു..)


Kanninu Kanmaniyaayi Song lyrics in English


Kanninu kanmaniyaayi enne karuthunnu snehamaam daivam

Aathmaavin niradeepamaayi ennil thaliyaunnu jeevadhinaathan

Hridayam nurungi vilichaal ente chaaraththanayunnu daivam

Koottam pirinjaalum koottukaar vittaalum

Koodeyundepolum daivam

Enne nannayariyum daivam (Kanninu..)


Kuttam kuravukalellam neeki shuddhamakkiidunnu daivam

Chankile choorayaalenne avanu nannayi kazhukkunna daivam (2)

Doshamaayittonnum cheykayilla daivam

Maranathilekkenne thallukilla

Ee snehamaanu sathyam.. ithu thanneyaanu sathyam.. (Kanninu..)


Nithyam niraykkunnu daivam thante vankripasagaramennil

Aathmaavin agniyaalenne avanu abhishekam cheyyunna daivam (2)

Thannomalayenne kaathidumo ennum

Thaazhaathe veezhaathe poattidumo

Ee snehamaanu daivam.. ennum ennu ente daivam.. (Kanninu..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section