Type Here to Get Search Results !

കണ്ടോ കുരിശുമരത്തില്‍ | Kando Kurishumaraathil Song Lyrics in Malayalam | Malayalam Christian Songs Lyrics

കണ്ടോ കുരിശുമരത്തില്‍ Song lyrics in Malayalam


കണ്ടോ കുരിശുമരത്തില്‍-മശിഹാ തൂങ്ങി

കൊണ്ടു മരിച്ചു നിലത്തില്‍


അക്രമത്താല്‍ നരകേ-ഒക്കെയും വീഴുമെന്നു

ദുഃഖം മനസ്സില്‍ തിങ്ങി-മെയ്ക്കും മുറിവതേറ്റു (കണ്ടോ..)


സകല ഭുവനമൊരു-ശകല പ്രമാണമുള്ളോന്‍

അഖില വാസികള്‍ക്കൊരു-ഗതി വരുത്തിടാനിന്നു (കണ്ടോ..)


നാവു വരണ്ടു ദാഹം നോവും കൊണ്ടുടല്‍ തള-

ര്‍ന്നാകാശ ഭൂമദ്ധ്യേ നി-രാധാരം തൂങ്ങുന്നതു (കണ്ടോ..)


ജ്യോതിര്‍മയനവന്റെ-വേദന സഹിയാഞ്ഞോ,

ആദിത്യനും വിറച്ചു-ഖേദം പൂണ്ടിരുളുന്നു (കണ്ടോ..)


തന്‍ മെയ്യിന്‍ മുറിവില്‍ നി-ന്നിന്നിലത്തില്‍ ചൊരിഞ്ഞ

പൊന്‍ കുരുതി ജലത്തി-ന്നെന്തു പകരമുണ്ട്? (കണ്ടോ..)


എന്‍ ആത്മ സ്നേഹിതാ നീ-നിന്‍ പുണ്യത്താലടിയ-

ന്നെന്‍ പാപത്തിന്‍ മോചനം-തന്നനുഗ്രഹിച്ചാലും (കണ്ടോ..)


Kando Kurishumaraathil Song lyrics in English


Kando kurishumaraathil - Mashiha thoongi

Kondhu marichu nilathil


Akramaathaal narake - okkeyum veezhumenna

Dukhham manassil thingi - meykum murivathaettu (Kando..)


Sakala bhavanamoru - sakala pramaana mullon

Akila vaasikalkkoru - gathi varuthidaaninnu (Kando..)


Naavu varandu dhaaham novum kondutal thalar-

Nakaasham bhoomadhye ni-raadhaara thoongunnathu (Kando..)


Jyothirmayanavante - vedana sahiyanjo,

Aadityanumo virachu - khedam poondirulunnu (Kando..)


Than meyyin murivil ni-ninginilathil chorinja

Pon kuruthi jalathin-entha pakaramanth? (Kando..)


En aathma snehithaa nee - nin puthnyathaaladi-

Enna paapathin mochanam - thannanu grahichaalum (Kando..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section