Type Here to Get Search Results !

കാല്‍വരിയില്‍ യാഗമായ്‌ | Kalvariyil Yagamayi Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

കാല്‍വരിയില്‍ യാഗമായ്‌ Song Lyrics in Malayalam


കാല്‍വരിയില്‍ യാഗമായ്‌ മൃത്യുവെ വരിച്ചവന്‍

മുള്‍ക്കിരീടധാരിയായ്‌ ക്രൂശിലേറി

കാരിരുമ്പാണികളാല്‍ പീഡനമേറ്റവന്‍

ചുടുചോര ചൊരിഞ്ഞതോ എനിക്കു വേണ്ടി (2) (കാല്‍വരി..)


ചങ്കിലെ ചോരയാല്‍ വീണ്ടെടുത്തവന്‍ നമ്മെ

മാനവപാപത്തെ നീക്കിടുവാന്‍ (2)

ഈ മഹാ ത്യാഗത്തെയോര്‍ത്തിടുമ്പോള്‍

യോഗ്യതയെന്തെന്നില്‍ കണ്ടു നാഥാ

ക്രൂശിച്ച മനുജനോടനുകമ്പ കാട്ടിയും

സ്നേഹിപ്പാന്‍ പഠിപ്പിച്ച യേശുനാഥന്‍ (2) (കാല്‍വരി..)


ഗാഗുല്‍ത്താ മലയില്‍ നിന്നുയര്‍ന്നോരു രോദനം

മാനവപാപത്തിന്‍ മോചനമായ് (2)

നീതിമാനാം ദൈവം നിന്ദിതനായ്

സത്യവാനാമീശോ പീഡിതനായ്

മുള്‍ക്കിരീടധാരിയായ്‌ പരിഹാസമേറ്റതും

മനുജന്റെ ജീവനെ വീണ്ടെടുപ്പാന്‍ (2) (കാല്‍വരി..)


Kalvariyil Yagamayi Song Lyrics in English


Kalvariyil Yagamayi Mrithyuve Varichavan

Mullkiridadhariyay Krushileri

Karirumpanikalal Peedanam Ettavan

Chuduchora Chorinjatho Enikku Vendi (2) (Kalvari..)


Chankile Chorayal Veendettavan Namme

Manavapapatthe Neekkiduvan (2)

Ee Maha Thyagathtey Orthidumpol

Yogyathayenthennil Kandu Natha

Krushicha Manujanod Anukamba Kaattiyum

Snehippan Padhippicha Yesunathan (2) (Kalvari..)


Gagultha Malayil Ninnu Yerunnoru Rodanam

Manavapapathin Mochanamay (2)

Neethimanam Daivam Nindithanay

Sathyavanam Eesho Peedithanay

Mullkiridadhariyay Parihasam Ettathum

Manujante Jeevaney Veendettupan (2) (Kalvari..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section