കാല്‍വരി യാത്രയില്‍ Song Lyrics in Malayalam
കാല്‍വരി യാത്രയില്‍ അങ്ങോളം ഇങ്ങോളം
പിന്തുടര്‍ന്നു സുതനേ നീ കാല്‍വരിയോളം
പിടയുന്നു നെഞ്ചകം നിറയുന്നു നൊമ്പരം
തുടയ്ക്കുന്നു നിന്‍ സുഖം
ദിവ്യദൃഷ്ടിയാല്‍.. ദിവ്യദൃഷ്ടിയാല്‍.. (കാല്‍വരി..)
ഉള്ളം കൈയ്യിലിരുമ്പാണി തറഞ്ഞപ്പോളീശോ
ഉച്ചത്തില്‍ കരഞ്ഞവനമ്മയെ നോക്കി
ഉളി പാളി കൈ മുറിഞ്ഞ ബാല്യകാലം ഓര്‍ത്തു പോയി
അമ്മ അതോര്‍ത്തു പോയ് നോവോടെ ഓര്‍ത്തു പോയ് (കാല്‍വരി..)
വേദന കൊണ്ടു നീ കുരിശിന്‍ ചുവട്ടിലായ്
വേര്‍പാടിന്‍ ചൂളയില്‍ നീ നീറിടുമ്പോള്‍
വേറൊരു മകനെ നിനക്കായ് വേറൊരു മകാമകനായ്
നോക്കേണമമ്മയെ പൊന്ന് പോലെ നീ (കാല്‍വരി..)
Kalvari Yathrayil Song Lyrics in English
Kalvari Yathrayil Angolum Ingolum
Pinthudarnnu Suthane Nee Kalvariyolam
Pidayunnu Nenjakam Nirayunnu Nombaram
Thudaykkunnu Nin Sukham
Divyadrishtiyal.. Divyadrishtiyal.. (Kalvari..)
Ullam Kaiyyilirumpani Tharanjappol Eesho
Uchathil Karanjavannammaye Nokki
Uli Paali Kai Murinja Baalyakaalam Orthu Poyi
Amma Athorthu Poy Novode Orthu Poyi (Kalvari..)
Vedana Kondu Nee Kurishin Chuvattilayi
Verpadin Choolayil Nee Neeridumpol
Veroru Makaney Ninakkayi Veroru Makamakanayi
Nokkenam Ammaye Ponn Pole Nee (Kalvari..)