Type Here to Get Search Results !

കാലിത്തൊഴുത്തില്‍ പിറന്നവനേ | Kalithozhuthil Pirannavane Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

കാലിത്തൊഴുത്തില്‍ പിറന്നവനേ Song Lyrics in Malayalam


കാലിത്തൊഴുത്തില്‍ പിറന്നവനേ, കരുണ നിറഞ്ഞവനേ

കരളിലെ ചോരയാല്‍ പാരിന്റെ പാപങ്ങള്‍ കഴുകിക്കളഞ്ഞവനേ

അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തീടുന്നൂ, ഹല്ലേലൂയാ, ഹല്ലേലൂയാ.


കനിവിന്‍ കടലേ, അറിവിന്‍ പൊരുളേ,

ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങള്‍

നിന്‍ മുന്നില്‍ വന്നിതാ നില്‍‍പൂ ഞങ്ങള്‍

ഹല്ലേലൂയാ, ഹല്ലേലൂയാ.


ഉലകിന്‍ ഉയിരായ് മനസ്സില്‍ മധുവാന്‍

ഉണരൂ ഉണരൂ മണിവിളക്കേ

കര്‍ത്താവേ, കനിയൂ നീ യേശുനാഥാ,

ഹല്ലേലൂയാ, ഹല്ലേലൂയാ.


Kalithozhuthil Pirannavane Song Lyrics in English


Kalithozhuthil pirannavane, karuna niranjavane

Karalile chorayal paarinte paapangale kazhukikkalannavane

Adiyangal nin naamam vazhtheedunnu, hallelujah, hallelujah.


Kanivin kadale, arivin porule,

Choriyoo choriyoo anugrahangal

Nin munnil vannithaa nilpoo njangal

Hallelujah, hallelujah.


Ulakkin uyiray manassil madhuvaan

Unaroo unaroo manivilakke

Karthaave, kaniyoo nee yesunathaa,

Hallelujah, hallelujah.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section