Type Here to Get Search Results !

കാലമായി നേരമായ്‌ | Kalamayi Neramayi Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

കാലമായി നേരമായ്‌ Song Lyrics in Malayalam


കാലമായി നേരമായ്‌ കാന്തനേശു വരാറായ്‌

ഉണര്‍ന്നീടാം ദൈവജനമേ

മദ്ധ്യാകാശ മണിയറ തുറക്കുവാന്‍ നേരമായ്‌

ഒരുങ്ങിടാം ദൈവസഭയേ

രാക്കാലം തീരാറായ്‌ പ്രഭാതം അടുക്കാറായ്‌ (2)


അത്തിവൃക്ഷം തളിര്‍ത്തല്ലോ ജാതികളും ഉണര്‍ന്നല്ലോ

പാപമെങ്ങും പെരുകുന്നല്ലോ (2)

ഭാരം വിട്ടു പാപം വിട്ടു സ്ഥിരതയോടെ ഓട്ടമോടൂ

വിരുതു പ്രാപിക്കാന്‍ (2) (കാലമായി..)


യുദ്ധങ്ങളും കൂടുന്നല്ലോ യുദ്ധശ്രുതി കേള്‍ക്കുന്നല്ലോ

വ്യാധികളും വര്‍ദ്ധിക്കുന്നല്ലോ (2)

ഭാരം വിട്ടു പാപം വിട്ടു സ്ഥിരതയോടെ ഓട്ടമോടൂ

വിരുതു പ്രാപിക്കാന്‍ (2) (കാലമായി..)


ഉപദേശവും മാറുന്നല്ലോ അവിശ്വാസവും കൂടുന്നല്ലോ

ശക്തന്മാരും വീണിടുന്നല്ലോ (2)

ഭാരം വിട്ടു പാപം വിട്ടു സ്ഥിരതയോടെ ഓട്ടമോടൂ

വിരുതു പ്രാപിക്കാന്‍ (2) (കാലമായി..)


Kalamayi Neramayi Song Lyrics in English


Kalamayi neramayi kaanthaneshu vararaayi

Unarnneedam daivajaname

Madhyaakasha maniyara thurakkuvan neramayi

Orungidam daivasabhaye

Raakaalam theeraraayi prabhatham adukkaraayi (2)


Aththivriksham thalirthallo jaathikalum unarnnallo

Paapamengum perukunnallo (2)

Bhaaram vittu paapam vittu sthirathayode ottamodoo

Viruthu praapikkaan (2) (Kalamayi..)


Yuddhangalum koodunnallo yuddhashruthi kelkkunnallo

Vyaadhikalum vardhikkunnallo (2)

Bhaaram vittu paapam vittu sthirathayode ottamodoo

Viruthu praapikkaan (2) (Kalamayi..)


Upadeshavum maarunnallo avishwasavum koodunnallo

Shakthanmaarum veendidunnallo (2)

Bhaaram vittu paapam vittu sthirathayode ottamodoo

Viruthu praapikkaan (2) (Kalamayi..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section