കാരുണ്യ വാരിധേ Song lyrics in Malayalam
കാരുണ്യ വാരിധേ, കാന്തനാം പ്രിയനേ
കാതുകള്‍ വെമ്പുന്നേ കാഹളം കേള്‍ക്കുവാന്‍ (2)
പാപക്കുഴിയില്‍ കിടന്ന എന്നെ നീ
നിര്‍ത്തി സ്ഥിരമായ് ക്രിസ്തുവാം പാറമേല്‍ (2) (കാരുണ്യ..)
യേശു എന്‍ ബലം പേടിക്കയില്ല ഞാന്‍
കഷ്ടങ്ങളെത്രയും ജീവിതേ നേരിടില്‍ (2) (കാരുണ്യ..)
വേഗത്തില്‍ വന്നു നീ എന്നെയും ചേര്‍ക്കണേ
പ്രത്യാശയോടെ ഞാന്‍ ഭൂമിയില്‍ പാര്‍ക്കുന്നേ (2) (കാരുണ്യ..)
Karunya Vaaridhe Song lyrics in English
Karunya Vaaridhe, Kaantanaam Priyane
Kaathukal Vembunne Kaahalam Kelkkuvaan (2)
Paapakkuzhiyil Kidanna Enne Nee
Nirthi Sthiramaayi Kristuvaam Paaramel (2) (Karunya..)
Yeshu En Balaam Paedikayilla Njaan
Kashtangaleathrayum Jeevithae Neridil (2) (Karunya..)
Vegathil Vannu Nee Enneyum Cherkanne
Prathyashayode Njaan Bhoomiyil Paarkkunne (2) (Karunya..)