ജീവിതത്തിന്‍ വീഥിയില്‍ ഞാന്‍ വീണുപോയാലും Song Lyrics in Malayalam
ജീവിതത്തിന്‍ വീഥിയില്‍ ഞാന്‍ വീണുപോയാലും
സ്നേഹിതനാം യേശുവെന്റെ കൂടെയുണ്ടല്ലോ (2)
ഇരുള്‍ നിറയും യാത്രയില്‍ ദിശ മറന്നാലും
വെളിച്ചമേകി യേശുവെന്നെ വഴി നടത്തീടും (2)
കൂടെയുണ്ടല്ലോ യേശുവുണ്ടല്ലോ എന്നുമുണ്ടല്ലോ
ദുഃഖവും കഷ്ടവുമെല്ലാം മറന്ന് ആര്‍ത്തു പാടിടാം (2)
ദേഹമാകെ മുറിവുകളാല്‍ മൂടിയെന്നാലും
യാത്രികനായ് യേശുവെന്റെ ചാരേ വന്നീടും (2)
കൈ പിടിച്ചീടും കോരിയെടുത്തീടും
എന്റെ നൊമ്പരങ്ങള്‍ മാറ്റി സൗഖ്യമേകീടും
സൗഖ്യമേകീടും
കൂടെയുണ്ടല്ലോ യേശുവുണ്ടല്ലോ എന്നുമുണ്ടല്ലോ
ദുഃഖവും കഷ്ടവുമെല്ലാം മറന്ന് ആര്‍ത്തു പാടിടാം (ജീവിതത്തിന്‍..)
ലോകമാകും മുള്‍ പ്പടര്‍പ്പില്‍ കുടുങ്ങിയെന്നാലും
കൂട്ടം വിട്ട എന്നെത്തേടി ഇടയന്‍ വന്നീടും (2)
മാറോടണച്ചീടും ചുംബനമേകിടും
തോളിലേറ്റിയെന്നെയെന്റെ കൂടണച്ചീടും
കൂടണച്ചീടും (ജീവിതത്തിന്‍..)
Jeevithaththin Veethiyil Njann Veenupoyaalum Song Lyrics in English
Jeevithaththin Veethiyil Njann Veenupoyaalum
Snehithanaam Yeshuventhe Koodeyundallo (2)
Irul Nirayum Yaathrayil Disha Marannalum
Velichameki Yeshuventhe Vazhiyu Nadathidum (2)
Koodeyundallo Yeshuvundallo Ennundallo
Dukhavum Kashtavumellam Marannarthu Paadidam (2)
Dehamake Murivukalal Moodiyennalum
Yaathrikanaayi Yeshuventhe Chare Vanneedum (2)
Kai Pidichidum Kooriyeduthidum
Ente Nombarangala Maatti Saukhyamekidum
Saukhyamekidum
Koodeyundallo Yeshuvundallo Ennundallo
Dukhavum Kashtavumellam Marannarthu Paadidam (Jeevithaththin..)
Lokamaakum Mulppadarpil Koodungiyennalum
Koottam Vitta Ennaathedi Idayan Vanneedum (2)
Maaroadanachidum Chumbanamekidum
Tholilethiyanennayeente Koodanachidum
Koodanachidum (Jeevithaththin..)