Type Here to Get Search Results !

ജീവിത സാഗരതീരം തേടി | Jeevitha Sagaratheeram Thedi Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ജീവിത സാഗരതീരം തേടി Song Lyrics in Malayalam


ജീവിത സാഗരതീരം തേടി ഒരു പ്രയാണം

മാനവ മോചന മാര്‍ഗ്ഗം തേടി ഒരു പ്രയാണം (2)


അലറും സാഗരതിരകള്‍ താണ്ടി

ഒന്നായ്‌ തുഴഞ്ഞു പോകാം

സ്നേഹത്തിന്‍ സുവിശേഷവുമായി

സ്വര്‍ഗ്ഗം തേടിപ്പോകാം (2)

ഇതു പ്രയാണം.. ഒരു പ്രയാണം..


അടിമത്തത്തില്‍ നിന്നുമുള്ള ഇസ്രായേലിന്റെ മക്കള്‍

ദ്യോവിന്‍ തീരത്തെത്താന്‍ ദൈവം നയിച്ച പോലെ (2)

കഷ്ടതയില്‍ വേദനയില്‍ അടി പതറാതെ നമ്മള്‍

തളരുമ്പോള്‍ താങ്ങീടാന്‍ കര്‍ത്തന്‍ കൂടെയുണ്ട് (2)

തളരുമ്പോള്‍ താങ്ങീടാന്‍ കര്‍ത്തന്‍ കൂടെയുണ്ട് (അലറും..)


കാറ്റും കോളും വന്നാല്‍ തീരം കാണാതായാല്‍

ആഴിപ്പരപ്പിലൂടെ നമ്മുടെ നാഥനെത്തും (2)

Mutableവുകളില്‍ വീഴാതെ വചനം ഘോഷിക്കാം

നല്ലവരായ്‌ നന്മകളില്‍ സന്തോഷിച്ചീടാം (2)

നല്ലവരായ്‌ നന്മകളില്‍ സന്തോഷിച്ചീടാം (അലറും..)


Jeevitha Sagaratheeram Thedi Song Lyrics in English


Jeevitha Sagaratheeram Thedi Oru Prayaanam

Maanava Mochana Maargam Thedi Oru Prayaanam (2)


Alarum Sagarathirakal Thaandi

Onnaayi Thuzhanju Pokam

Snehathin Suvisheshamaayi

Swarggam Thedippokaam (2)

Ithu Prayaanam.. Oru Prayaanam..


Adimaththathil Ninnum Israayelin Makkal

Dhyovin Theeraththethaan Daivam Nayicha Pole (2)

Kashtaththayil Vedhanayil Adi Patharatha Nammal

Thalarumbol Thaangeedaan Karthan Koodeyundu (2)

Thalarumbol Thaangeedaan Karthan Koodeyundu (Alarum..)


Kaattum Kollum Vannaal Theeram Kaanathaayal

Aazhiparappiloode Namude Naathanethum (2)

Mullukalil Veelaatha Vachanam Ghoshikkam

Nallavaraayi Nammakaliyil Santhoshicheedam (2)

Nallavaraayi Nammakaliyil Santhoshicheedam (Alarum..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section