Type Here to Get Search Results !

ജീവിത ഗര്‍ത്തത്തില്‍ അലയും | Jeevitha Garthathil Alayum Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ജീവിത ഗര്‍ത്തത്തില്‍ അലയും Song Lyrics in Malayalam


ജീവിത ഗര്‍ത്തത്തില്‍ അലയും എന്മനം

കാരുണ്യ രാജനെ പുല്‍കിടുമ്പോള്‍

കനിവിന്റെ നാഥന്‍ അലിവോടെന്നും

ശാശ്വത സൗഭാഗ്യം പകര്‍ന്നരുളി


നീര്‍പ്പോളകള്‍ പോലെ നിഴല്‍ മായും പോലെ

മനുജനീ മഹിയില്‍ മണ്ണടിയുമ്പോള്‍ (2)

സ്വര്‍ഗ്ഗ പിതാവേ നിന്‍ മുന്നില്‍ ചേരാന്‍

സന്തതമെന്നേ അനുഗ്രഹിക്കൂ (ജീവിത..)


മാനവ മോഹങ്ങള്‍ വിനയായ് ഭവിക്കും

നിരുപമ സൂക്തികള്‍ ത്യജിച്ചിടുമ്പോള്‍ (2)

ക്രിസ്തു ദേവാ എന്‍ മിഴികള്‍ക്കങ്ങേ

കല്‍പ്പനയെന്നും പ്രഭ തൂകണമെ (ജീവിത..)


Jeevitha Garthathil Alayum Song Lyrics in English


Jeevitha Garthathil Alayum Enmanam

Kaurnya Raajane Pulkitampol

Kanivinte Naathan Alivodennum

Shaashwatha Saubhagyam Pakarnnaruli


Neerpolakal Pole Nizhal Maayum Pole

Manujanee Maheeyil Mannadiyampol (2)

Swargga Pithave Nin Munil Cheraan

Santhathamenne Anugrahikkoo (Jeevitha..)


Maanava Mohangal Vinaaya Bhavikkum

Nirupama Sookthikal Thyajichidumpol (2)

Krithu Devaa En Mizhiakalkaange

Kalpanaayennum Prabha Thookanamem (Jeevitha..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section