Type Here to Get Search Results !

ജീവന്റെ ഉറവിടം | Jeevante Uruvidham Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ജീവന്റെ ഉറവിടം Song Lyrics in Malayalam


ജീവന്റെ ഉറവിടം ക്രിസ്തുവത്രെ

നാവിനാലവനെ നാം ഘോഷിക്കാം

അവനത്രെ എന്‍ പാപഹരന്‍

തന്‍ ജീവനാലെന്നെയും വീണ്ടെടുത്തു


താഴ്ച്ചയിലെനിക്കവന്‍ തണലേകി

താങ്ങി എന്നെ വീഴ്ചയില്‍ വഴി നടത്തി

തുടച്ചെന്റെ കണ്ണുനീര്‍ പൊന്‍ കരത്താല്‍

തുടിക്കുന്നെന്‍ മനം സ്വര്‍ഗ്ഗ സന്തോഷത്താല്‍ - (2) (ജീവന്റെ..)


നമുക്കു മുന്‍ചൊന്നതാം വിശുദ്ധന്മാരാല്‍

അലംകൃതമായ തിരുവചനം

അനുദിനം തരുമവന്‍ പുതുശക്തിയാല്‍

അനുഭവിക്കും അതിസന്തോഷത്താല്‍ - (2) (ജീവന്റെ..)


കരകാണാതാഴിയില്‍ വലയുവോരെ

കരുണയെ കാംക്ഷിക്കും മൃതപ്രായരെ

വരികവന്‍ ചാരത്തു ബന്ധിതരെ

തരുമവന്‍ കൃപ മനഃശാന്തിയതും - (2) (ജീവന്റെ..)


Jeevante Uruvidham Song Lyrics in English


Jeevante Uruvidham Krithuvathre

Naavinaalavane Naam Ghoshikkaam

Avanthre En Paapaharan

Than Jeevanalennum Veendettu


Thaazhchayailenikkavann Thanaleki

Thaangi Enne Veezhchayil Vaazhi Nadaththi

Thudachente Kannuneer Pon Karathaal

Thudikkunnenn Manam Swargga Santhoshathaal - (2) (Jeevante..)


Namukku Munchonnathaam Vishuddhanmaaraal

Alamkruthamaaya Thiruvachanam

Anudhinam Tharumavann Puthushakthiyaal

Anubhavikkum Athisanthoshathaal - (2) (Jeevante..)


Karakaanathazhiil Valayuvoore

Karunyae Kaamshikkum Mrithapraayare

Varikavann Chaarathu Bandhithare

Tharumavann Kripa Manasshanthiyathum - (2) (Jeevante..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section