Type Here to Get Search Results !

എപ്പോഴും ഞാന്‍ സന്തോഷിക്കും | Eppozhum Njan Santhoshikkum Song Lyrics in Malayalam | Malayalam Christian Songs Lyrics

എപ്പോഴും ഞാന്‍ സന്തോഷിക്കും Song Lyrics in Malayalam


എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്റെ ഗാനം

എല്ലാടവും ആഘോഷിക്കും എന്‍ രക്ഷകന്റെ ദാനം


യേശുവേ നീ സ്വര്‍ഗ്ഗത്തില്‍ എന്റെ നാമം എഴുതി

ആരും എടുക്കാത്ത ഈ ഭാഗ്യമെന്‍ സന്തോഷം


നിന്‍ രാജ്യത്തിന്‍ ഒരന്യനായ്‌ ഭുവിയിവന്നുഴന്നു

നീ വന്നതാലെ ധന്യനായ്‌ പ്രവേശനം നീ തന്നു (യേശുവേ..)


മഹത്വമുള്ള രക്ഷകാ നീ തന്നെ സ്വര്‍ഗ്ഗ വാതില്‍

സ്വര്‍ഗീയ ഗീതങ്ങള്‍ ഇതാ ധ്വനിക്കുന്നെന്റെ കാതില്‍ (യേശുവേ..)


ഈ ലോകത്തില്‍ ഓര്‍ മാനവും-എനിക്കില്ലെങ്കിലെന്ത്?

സ്വര്‍ഗ്ഗീയ പേരും സ്ഥാനവും-തരും എന്‍ ദിവ്യബന്ധു (യേശുവേ..)


തന്‍ ന്യായ തീര്‍പ്പു കേള്‍ക്കുമ്പോള്‍-അനേകര്‍ ഭ്രമിച്ചീടും

എനിക്കോ യേശുരാജന്‍ ചൊല്‍-നിത്യാനന്ദം നല്‍കീടും (യേശുവേ..)


സന്തോഷമേ സന്തോഷമേ എന്‍ ദൈവത്തിനു സ്‌തോത്രം

എന്‍ ജീവനാമെന്‍ യേശുവേ നീയും സ്തുതിക്കു പാത്രം (യേശുവേ..)


Eppozhum Njan Santhoshikkum Song Lyrics in English


Eppozhum njan santhoshikkum en Yesu ente gaanam

Elladavum aaghoshikkum en rakshakante daanam


Yesuve nee swargathil ente naamam ezhuthi

Aarum edukkaatha ee bhaagyamen santhosham


Nin raajyathin oranyanay bhuviyivannu zhannu

Nee vannathale dhanyanay praveshanam nee thannu (Yesuve..)


Mahathvamalla rakshaka nee thanne swarga vaathil

Swargeeya geethangal ithaa dhwanikkunente kaathil (Yesuve..)


Ee lokathil or maaanavum-enikillenkilentha?

Swargeeya perum sthaanavum-tharum en divya bandhu (Yesuve..)


Than nyaaya theerppu kelkkumbol-anekar bhramicheedum

Enikko Yesurajan chol-nithyaanandam nalkidum (Yesuve..)


Santhoshame santhoshame en daivathinu sthothram

En jeevanamen Yesuve neeyum sthuthikku paathram (Yesuve..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section