എമ്മാനുവേല്‍ എമ്മാനുവേല്‍ Song Lyrics in Malayalam
എമ്മാനുവേല്‍ എമ്മാനുവേല്‍
നിന്നോടുകൂടെ വാഴുന്നു
രാവും പകലും വാഴുന്നു
ദൈവം നിന്നില്‍ വാഴുന്നു
ആകാശത്തെങ്ങും തേടേണ്ട നീ
താഴേയീഭൂവിലും തേടേണ്ട നീ
കനിവിന്‍ നാഥന്‍ സ്നേഹസ്വരൂപന്‍
എന്നും നിന്റെ കൂടെയുണ്ട്
ഇന്നു നിന്റെ മാനസം നീ തുറന്നിടില്‍
എന്നും എന്നും ഈശോ നിന്റെ കൂടെ വാഴും
ഭൂമിയില്‍ ഏകനാണെന്നോര്‍ക്കേണ്ട നീ
ദുഃഖങ്ങള്‍ ഓരോന്നോര്‍ത്തു കേഴേണ്ട നീ
സ്നേഹിതനായി സാന്ത്വനമായി
ദൈവമെന്നും കൂടെയുണ്ട്
ഇന്നു നിന്റെ മാനസം നീ തുറന്നിടില്‍
എന്നും എന്നും ഈശോ നിന്റെ കൂടെ വാഴും
Emmanuel Emmanuel Song Lyrics in English
Emmanuel Emmanuel
Ninnodukoode vaazhunnu
Raavum pakalum vaazhunnu
Daivam ninnil vaazhunnu
Aakashathengum thedenda nee
Thaazhe eebhuvilum thedenda nee
Kanivin Nathan snehaswaroopan
Ennum ninte koodeyundu
Innu ninte maanasam nee thurannidil
Ennum ennum Eesho ninte koode vaazhum
Bhoomiyil ekanannorthenda nee
Dukhangal oronnorthu kerenda nee
Snehithanaayi santhwanamaayi
Daivam ennum koodeyundu
Innu ninte maanasam nee thurannidil
Ennum ennum Eesho ninte koode vaazhum