Type Here to Get Search Results !

എല്ലാ നാവും പാടി വാഴ്ത്തും | Ella Navum Paadi Vaazhttum Song Lyrics in Malayalam | Malayalam Christian Songs Lyrics

എല്ലാ നാവും പാടി വാഴ്ത്തും Song Lyrics in Malayalam


എല്ലാ നാവും പാടി വാഴ്ത്തും

ആരാധ്യനാം യേശുവേ

സ്തോത്ര യാഗം അര്‍പ്പിച്ചെന്നും

അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു (2)


യോഗ്യന്‍ നീ.. യേശുവേ

സ്തുതികള്‍ക്ക് യോഗ്യന്‍ നീ..

യോഗ്യന്‍ നീ.. യോഗ്യന്‍ നീ..

ദൈവ കുഞ്ഞാടേ, നീ യോഗ്യന്‍ (2)


നിത്യമായി സ്നേഹിച്ചെന്നെ

തിരു നിണത്താല്‍ വീണ്ടെടുത്തു

ഉയിര്‍ത്തെന്നും ജീവിക്കുന്നു

മരണത്തെ ജയിച്ചവനെ (2) (യോഗ്യന്‍ ..)


സൌഖ്യദായകന്‍ എന്നേശു

അടിപ്പിണരാല്‍ സൌഖ്യം നല്‍കി

ആശ്രയം നീ എന്റെ നാഥാ

എത്ര മാധുര്യം ജീവിതത്തില്‍ (2) (യോഗ്യന്‍ ..)


Ella Navum Paadi Vaazhttum Song Lyrics in English


Ella navum paadi vaazhttum

Aaradhyanaam Yesuve

Stothra yaagam arpichennum

Ange vaazhtti sthuthichidunnu (2)


Yogyann nee.. Yesuve

Sthuthikalkk yogyann nee..

Yogyann nee.. Yogyann nee..

Daiva kunjaade, nee yogyann (2)


Nithyamaayi snehaichenne

Thiru ninathaal veendettu

Uyirthennum jeevikkunnu

Maranathe jayichavane (2) (Yogyann ..)


Saukhyadaayakan enneshu

Adippinaral saukhyam nalki

Aashrayam nee ente naatha

Ethra maadhuryam jeevithathil (2) (Yogyann ..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section