എല്ലാ സ്നേഹത്തിനും ഏറ്റം Song Lyrics in Malayalam
എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെന്‍
നല്ല ദൈവമേ നന്മ സ്വരൂപാ
എല്ലാ സൃഷ്ടികളെക്കാളുമുപരിയായി
നിന്നെ സ്നേഹിച്ചിടുന്നിതാ ഞാന്‍
എന്റെ സ്രഷ്ടാവാം രക്ഷാനാഥനെ ഞാന്‍
മുഴുവാത്മാവും ഹൃദയവുമായ്
മുഴുമനമോടെയും സര്‍വ്വശക്തിയൊടും
സദാ സ്നേഹിച്ചിടും മഹിയില്‍
വല്ല പാപത്താലേ നിന്നെ ദ്രോഹിച്ചിടാന്‍
വല്ലഭാ അനുവദിക്കരുതേ
നിന്നൊടെളിയൊരേറ്റം ചെയ്യുന്നതിനുമുമ്പേ
നഷ്ടമാക്കിടാം ഞാന്‍
Ella Snehaathinnum Ettam Song Lyrics in English
Ella snehaathinnum ettam yogyanaamen
Nalla daivame nanma swaroopa
Ella srishtikalekkallumupariyaayi
Ninne snehaichidunnithaa njan
Ente srashtaavaam rakshaanaathane njan
Muzhuvaatmaavum hridayavumaayi
Muzhumanamodaiyum sarvashaktiyodum
Sadaa snehaichidum mahiyil
Valla paapaththale ninne drohichidaan
Vallabhaa anuvedikkaruthey
Ninnodelyor ettam cheyyunnathinumumpe
Nashtamaakkidaam njan