Type Here to Get Search Results !

എല്ലാം അങ്ങേ മഹത്വത്തിനായ്‌ | Ellam Ange Mahathvathinayi Song Lyrics in Malayalam | Malayalam Christian Songs Lyrics

എല്ലാം അങ്ങേ മഹത്വത്തിനായ്‌ Song Lyrics in Malayalam


എല്ലാം അങ്ങേ മഹത്വത്തിനായ്‌

എല്ലാം അങ്ങേ പുകഴ്ച്ചയ്ക്കുമായ്‌

തീര്‍ന്നിടണമേ പ്രിയനെ

തിരുനാമമുയര്‍ന്നിടട്ടെ

എല്ലാം അങ്ങേ മഹത്വത്തിനായ്‌


സ്നേത്തിലൂടെയെല്ലാം കാണുവാന്‍

സ്നേഹത്തില്‍ തന്നെയെല്ലാം ചെയ്യുവാന്‍

എന്നില്‍ നിന്‍ സ്വഭാവം പകരണമേ

ദിവ്യ തേജസ്സാല്‍ എന്നെ നിറയ്ക്കണമേ.. (എല്ലാം..)


ആത്മാവില്‍ ശക്തിയോടെ ജീവിപ്പാന്‍

ആത്മ നല്‍വരങ്ങള്‍ നിത്യവും പ്രകാശിപ്പാന്‍

ആത്മ ദായകാ നിരന്തരമായ്‌ എന്നില്‍

ആത്മ ദാനങ്ങള്‍ പകരണമേ.. (എല്ലാം..)


നിന്റെ പേരില്‍ ഞങ്ങള്‍ ചെയ്യും വേലകള്‍

തിരുനാമവും ധരിച്ചു ചെയ്യും ക്രിയകള്‍

ഭൂവില്‍ ഞങ്ങള്‍ക്കല്ല വാനവനെ അങ്ങേ

വാഴ്വിനായ്‌ മാത്രം തീരണമേ.. (എല്ലാം..)


വക്രത നിറഞ്ഞ പാപ ലോകത്തില്‍

നീ വിളിച്ചു വേര്‍തിരിച്ച നിന്‍ ജനം

നിന്റെ പൊന്നുനാമ മഹത്വത്തിനായ്‌

ദിനം ശോഭിപ്പാന്‍ കൃപ നല്‍കണമേ.. (എല്ലാം..)


Ellam Ange Mahathvathinayi Song Lyrics in English


Ellam ange mahathvathinayi

Ellam ange pukazhchaykkumaayi

Theernniduname priyane

Thirunaamam uyarnnidatte

Ellam ange mahathvathinayi


Sneathiloodayellam kaanuvaan

Sneham thannayellam cheyyuvaan

Ennil nin swabhaavam pakaraname

Divya thejassaal enne nirakkaname.. (Ellam..)


Aathmaavil shakthiyode jeevippaan

Aathma nalvarangal nithyavum prakaasippaan

Aathma daayakaa nirantharamayi ennil

Aathma daanangal pakaraname.. (Ellam..)


Ninte perril njangal cheyyum velakal

Thirunaamavum dharichu cheyyum kriyakal

Bhoovil njangalkkalla vaanavane ange

Vaazhvinayi maathram theernaname.. (Ellam..)


Vakthratha niranja paapa lokathil

Nee vilichu verthiricha nin janam

Ninte ponnunaama mahathvathinayi

Dinam shobhippaan kripa nalkaname.. (Ellam..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section