എന്‍ ഹൃദയം നിനക്കു ഞാന്‍ Song Lyrics in Malayalam
എന്‍ ഹൃദയം നിനക്കു ഞാന്‍ കാഴ്ച വച്ചു
താഴ്ച്ചയില്‍ എനിക്കു നീ കരുത്തു നല്‍കി
പ്രാണനാഥനെനിക്കായ് കരുതി വച്ചു
ഈ ലോകസമ്പത്തും സ്നേഹവുമെല്ലാം
മിഥ്യയാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു (എന്‍..)
ദുഃഖങ്ങളില്‍ മനമുരുകുന്ന വേളകളില്‍
അരുമയോടെന്നെ നീ അണച്ചു നിര്‍ത്തി (2)
കരയല്ലേ മക്കളേ തളരല്ലേ നീ
സാന്ത്വനിപ്പിപ്പാനായ് ഞാനില്ലയോ (2) (എന്‍..)
കൈവിടില്ലാ നിന്നെ തള്ളീടില്ലാ എന്‍
പാണിയാല്‍ നിന്നെ ഞാന്‍ വഴി നടത്തും (2)
നിനക്കായ് പറുദീസ ഞാന്‍ പണിയും
വഴികാട്ടി നടത്തും നിന്‍ പേര്‍ക്കായ് (2) (എന്‍..)
എന്‍ ഹൃദയം നിനക്കു ഞാന്‍ Song Lyrics in English
En Hridayam Ninakku Njaan Kaazhcha Vachu
Thaazhchayil Enikku Nee Karuthu Nalki
Praananaathanenikkaay Karuthi Vachu
Ee Lokasampathum Snehavumellaam
Mithyayaannennum Njaan Thiricharichu (En..)
Duhkhangalil Manamurukunna Velakalil
Arumayodenne Nee Anachu Niruthi (2)
Karayalle Makkale Thalaralle Nee
Santhvanippippaanayi Njaanillayo (2) (En..)
Kaividhilla Ninne Thalleedilla En
Paaniyale Ninne Njaan Vazhiyu Nadathum (2)
Ninakkaay Parudheesa Njaan Paniyum
Vazhikaatti Nadathum Nin Perkaay (2) (En..)