Type Here to Get Search Results !

എന്‍ സങ്കടങ്ങള്‍ സകലവും | En Sankadangal Sakalavum Song Lyrics in Malayalam | Malayalam Christian Songs Lyrics

എന്‍ സങ്കടങ്ങള്‍ സകലവും Song Lyrics in Malayalam


എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി

സംഹാരദൂതനെന്നെ കടന്നുപോയി (2)


കുഞ്ഞാടിന്റെ വിലയേറിയ നിണത്തില്‍

മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാക്ഷണത്തില്‍ (2) (എന്‍ സങ്കടങ്ങള്‍..)


ഫറവോനു ഞാനിനി അടിമയല്ല

പരമസീയോനില്‍ ഞാനന്യനല്ല (2) (എന്‍ സങ്കടങ്ങള്‍..)


മാറായെ മധുരമാക്കി തീര്‍ക്കുമവന്‍

പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍ (2) (എന്‍ സങ്കടങ്ങള്‍..)


മനോഹരമായ കനാന്‍ ദേശമേ

അതേ എനിക്കഴിയാത്തൊരവകാശമേ (2) (എന്‍ സങ്കടങ്ങള്‍..)


ആനന്ദമേ പരമാനന്ദമേ

കനാന്‍ ജീവിതമെനിക്കാനന്ദമേ (2) (എന്‍ സങ്കടങ്ങള്‍..)


എന്റെ ബലവും എന്റെ സംഗീതവും

എന്‍ രക്ഷയും യേശുവത്രേ ഹല്ലേലുയ്യാ (2) (എന്‍ സങ്കടങ്ങള്‍..)


എന്‍ സങ്കടങ്ങള്‍ സകലവും Song Lyrics in English


En Sankadangal Sakalavum Theerunnupoyi

Samharadoothanenne Kadannupoyi (2)


Kunjadinte Vilayeriya Ninnathil

Maranju Njaan Rakshikkappettaakshanathil (2) (En Sankadangal..)


Pharavonu Njaanini Adimayalla

Paramaseeyonil Njaananyanalla (2) (En Sankadangal..)


Maaraye Madhuramaakki Theerkumavan

Paaraye Pilarnnu Daaham Pookkumavan (2) (En Sankadangal..)


Manoharamaaya Kanaana Deshame

Athe Enikkazhiyaathoraavakaashame (2) (En Sankadangal..)


Anandame Paramaanandame

Kanaana Jeevithamenikaanandame (2) (En Sankadangal..)


Ente Balavum Ente Samgeethavum

En Rakshayayum Yeshuvathre Halleluya (2) (En Sankadangal..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section