Type Here to Get Search Results !

എന്‍ രക്ഷകാ എന്‍ ദൈവമേ | En Rakshakaa En Daivame Song Lyrics in Malayalam | Malayalam Christian Songs Lyrics

എന്‍ രക്ഷകാ എന്‍ ദൈവമേ Song Lyrics in Malayalam


എന്‍ രക്ഷകാ എന്‍ ദൈവമേ

നിന്നിലായ നാള്‍ ഭാഗ്യമേ;

എന്‍ ഉള്ളത്തിന്‍ സന്തോഷത്തെ

എന്നും ഞാന്‍ കീര്‍ത്തിച്ചീടട്ടെ


ഭാഗ്യനാള്‍! ഭാഗ്യനാള്‍!

യേശു എന്‍ പാപം തീര്‍ത്ത നാള്‍

കാത്തു പ്രാര്‍ഥിക്കാറാക്കി താന്‍

ആര്‍ത്തു ഘോഷിക്കാറാക്കി താന്‍

ഭാഗ്യനാള്‍! ഭാഗ്യനാള്‍!

യേശു എന്‍ പാപം തീര്‍ത്ത നാള്‍


വന്‍ ക്രിയ എന്നില്‍ നടന്നു,

കര്‍ത്തന്‍ എന്റെ, ഞാന്‍ അവന്റെ,

താന്‍ വിളിച്ചു, ഞാന്‍ പിന്‍ചെന്നു

സ്വീകരിച്ചു തന്‍ ശബ്ദത്തെ (ഭാഗ്യനാള്‍..)


സ്വാസ്ഥ്യം ഇല്ലാത്ത മനമേ

കര്‍ത്തനില്‍ നീ ആശ്വസിക്ക;

ഉപേക്ഷിയാതെ അവനെ,

തന്‍ നന്മകള്‍ സ്വീകരിക്ക (ഭാഗ്യനാള്‍..)


സ്വര്‍ഗ്ഗവും ഈ കരാറിന്നു

സാക്ഷി നില്‍ക്കുന്നെന്‍ മനമേ;

എന്നും എന്നില്‍ പുതുക്കുന്നു

നല്‍ മുദ്ര നീ ശുദ്ധാത്മാവേ (ഭാഗ്യനാള്‍..)


സൌഭാഗ്യം നല്‍കും ബാന്ധവം

വാഴ്ത്തും നീ ജീവകാലത്തില്‍;

ക്രിസ്തേശുവില്‍ എന്‍ ആനന്ദം

പാടും ഞാന്‍ അന്ത്യകാലത്തും (ഭാഗ്യനാള്‍..)


En Rakshakaa En Daivame Song Lyrics in English


En Rakshakaa En Daivame

Ninnilaya naal bhaagyame;

En ullathin santhoshathe

Ennum njan keertichidattē


Bhaagyanal! Bhaagyanal!

Yeshu en paapam theerthha naal

Kaathu praarthikkarākkī thān

Ārththū ghoṣikkarākkī thān

Bhaagyanal! Bhaagyanal!

Yeshu en paapam theerthha naal


Van kriya ennil nadannu,

Karttan ente, njan avanṟe,

Thān viḷichu, njan pinchennu

Sveekarichu than shabdhathē (Bhaagyanal..)


Swasthyam illāththa manamē

Karttanil nee āshwaseeka;

Upakṣheeyāyāte avane,

Than nanmakal sveekarikka (Bhaagyanal..)


Swarggavum ee kaaraarinṟu

Saakṣhi nilkunnu en manamē;

Ennum ennil puthuṟunnu

Nal mudra nee shuddhāthmāvē (Bhaagyanal..)


Saubhāgyam nalkum bandhavam

Vaazhtum nee jeevakālatthil;

Krishthēshuvil en ānandam

Pāṭum njan anthyakālatthum (Bhaagyanal..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section